തിരുവനന്തപുരം:ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കും അതിന് വഴങ്ങുന്ന കൊളീജിയം നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുവൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഇത്തരം ഇടപെടലുകൾ കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെയും സ്വതന്ത്ര സ്വഭാവത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുണെ ഐ.എൽ.എസ് ലോ കോളേജിൽ "ഭരണഘടനാ ധാർമ്മികതയും ജനാധിപത്യ ഭരണവും" എന്ന വിഷയത്തിൽ ജി.വി. ......
മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്ക് ആണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്നും തട്ടിയെടുത്തത് 16 ലക്ഷം രൂപയിലേറെ. മുംബൈ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് സൈബർ തട്ടിപ്പിലൂടെ പണം നഷ്ടമായത്. ......
തിരുവനന്തപുരം: കേന്ദ്ര മോട്ടർ വാഹന നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന ചലാൻ സംവിധാനം കൂടുതൽ കർശനമാക്കി. ഒരു ഡ്രൈവർക്കു ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. ......
മുംബൈ: മസാജ് സെന്ററിലെ ജീവനക്കാരി യുവതിയെ മർദ്ദിച്ചെന്ന് പരാതി. അർബൻ കമ്പനി ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്ത 46 വയസ്സുകാരിക്കെതിരെയാണ് ആക്രമണമുണ്ടായത്. ......
അതിവേഗം വികസനം കൈവരിച്ചുമുന്നേറുന്ന ബംഗളുരുവിൽ ഡിമാന്റുള്ള ഒരു ഗതാഗത വ്യവസായമാണ് ഓൺലൈൻ ബൈക്ക് ടാക്സികൾ. റാപ്പിഡ്, യൂബർ തുടങ്ങിയ കമ്പനികൾ കാബ്, ഓട്ടോ എന്നിവയോടൊപ്പം ബൈക്ക് ടാക്സി സർവീസും ആരംഭിച്ചിരുന്നു. ......
ലഖ്നൗ: ദമ്പതികൾ തമ്മിലുള്ള നിയമപ്പോരാട്ടങ്ങളിൽ കുട്ടികളെ ഒരു 'ആയുധമായി' ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹമോചനക്കേസുകളിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ കുട്ടിയെ ബോർഡിംഗ് സ്കൂളിലേക്ക് മാറ്റണമെന്ന പിതാവിന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ......
ന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ തൻ്റെ ജീവിതസമ്പാദ്യമായ 22.92 കോടി രൂപ നഷ്ടപ്പെട്ട 82-കാരൻ നീതി തേടി സുപ്രീം കോടതിയെ സമീപിച്ചു. രാജ്യത്ത് ഒരു വ്യക്തിയിൽ നിന്ന് ഇത്രയും വലിയ തുക തട്ടിയെടുക്കുന്ന ആദ്യ സംഭവമാണിതെന്ന് കരുതപ്പെടുന്നു. ......
മുംബൈ, തിരുവനന്തപുരം കോർപറേഷനുകൾ പിടിച്ചതോടെ ബിജെപിയ്ക്ക് ഒരു പുത്തൻ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. തലസ്ഥാനം കയ്യടക്കി സംസ്ഥാനം കീഴടക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയം. ......
ന്യൂഡൽഹി: ഭക്തനായി വന്ന് ഭഗവാന്റെ സ്വർണം കടത്തിയ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിന് സുപ്രീം കോടതിയിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണി.......
ന്യൂഡൽഹി: രാജ്യത്തെ ഭൂമി ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കാനും വ്യാജരേഖകൾ വഴിയുള്ള തട്ടിപ്പുകൾ തടയാനും 'ബ്ലോക്ക്ചെയിൻ' (Blockchain) സാങ്കേതികവിദ്യ നടപ്പിലാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഭൂമി രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വസ്തു തർക്കങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഈ നിർദ്ദേശം നൽകിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
സുരക്ഷയും വിശ്വാസ്യതയും ഒരിക്കൽ രേഖപ്പെടുത്തിയാൽ പിന്നീട് തിരുത്തലുകൾ വരുത്താൻ സാധിക്കാത്ത (Tamper-proof) സുരക്ഷിതമായ ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക്ചെയിൻ. ......