നവജാത ശിശുവിനെ വായയിൽ കല്ലു തിരുകി അടച്ച് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.......
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഒരു ആശ്രമം നടത്തുന്ന ഒരു സ്ഥാപനത്തിൽ പഠിക്കുന്ന പതിനേഴ് വിദ്യാർത്ഥിനികൾ സ്ഥാപനത്തിന്റെ ഡയറക്ടറായ സന്ന്യാസിക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥസാരഥിക്കെതിരെയാണ് പെൺകുട്ടികൾ പരാതി നൽകിയത്. ......
സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളു.
നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. ......
ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു മുൻ ശുചീകരണക്കാരൻ വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എസ് ഐ ടി യുടെ അന്വേഷണം ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ......
ന്യൂഡൽഹി:കേസ് ലിസ്റ്റ് ചെയ്യുന്നതിൽ മൂന്ന് വർഷത്തോളം കാലതാമസം വരുത്തിയതിന് സുപ്രീം കോടതി രജിസ്ട്രിക്കെതിരെ രൂക്ഷവിമർശനം. ജസ്റ്റിസുമാരായ ജെ.കെ.......
ന്യൂഡൽഹി:ഏഴ് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷം ജുഡീഷ്യൽ ഓഫീസറായി ജോലിയിൽ പ്രവേശിച്ചവർക്ക് ജില്ലാ ജഡ്ജിയായി നേരിട്ടുള്ള നിയമനത്തിന് അർഹതയുണ്ടോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു.
ഭരണഘടനയുടെ 233(2) വകുപ്പ് അനുസരിച്ച് അഭിഭാഷകർക്ക് നേരിട്ടുള്ള നിയമനത്തിന് മാത്രമേ അർഹതയുള്ളൂ എന്നും, ഇത് ഒരു സംവരണമല്ലെന്നും മുതിർന്ന അഭിഭാഷകരായ വി. ഗിരി, വിഭ മഖിജ, ജയ്ദീപ് ഗുപ്ത എന്നിവർ കോടതിയിൽ വാദിച്ചു.
കേരളത്തിൽ ജില്ലാ ജഡ്ജിയായി രജനീഷ് കെ.വി.യെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ് സുപ്രീം കോടതിയിലെത്തിയത്. ......
കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് ഇൻസ്പെക്ടർ പിടിയിൽ. തമിഴ്നാട്ടിലെ പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളാണ് വിജിലൻസിന്റെ പിടിയിലായത്. ......
ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ കോൾസെന്റർ ജീവനക്കാരിയായ രേഖ(32)യാണ് കൊല്ലപ്പെട്ടത്.......
വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് പതിമൂന്നുകാരൻ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി. ജീവൻ പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തിലായിരുന്നു ബാലന്റെ സാഹസിക യാത്ര. ......
ന്യൂഡൽഹി: രാജ്യത്തെ കോടതിമുറികളിൽ നീതി കാത്ത് വർഷങ്ങളായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. നിയമക്കുരുക്കുകളിൽപ്പെട്ട് ജീവിതം വഴിമുട്ടിയവർ, നീതി ലഭിക്കാൻ വേണ്ടി വീണ്ടും വീണ്ടും കോടതികൾ കയറിയിറങ്ങുന്നവർ. ......