റാഞ്ചി: പതിമൂന്നുകാരിയെ നരബലിക്കിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയായ യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. ......
കർണാടക : കുട്ടികൾക്കും യുവതലമുറയ്ക്കും മൊബൈൽ ഫോണിനോടുള്ള ആസക്തി കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ പതിന്മടങ് വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സജീവമാവുകയും ഇന്റർനെറ്റ് സൗകര്യം ഫോണുകളിൽ ലഭ്യമാവുകയും ചെയ്തതോടെയാണ് യുവാക്കളും കുട്ടികളും സ്മാർട്ട് ഫോണുകളിലേക്ക് ആകർഷിക്കപ്പെട്ടത്. ......
ന്യൂഡൽഹി:രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായതോടെയാണ് ഇന്ത്യയിലും വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ......
ന്യൂഡൽഹി:അഹമ്മദാബാദിൽ 270 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ മാറ്റം വരുത്തണമെന്ന എൻജിനീയറുടെ ആവശ്യം സുപ്രീം കോടതി കർശനമായി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി:നിയമപരമായി ആരംഭിച്ച ഒരു ക്രിമിനൽ നടപടിയെ, കേസ് തുടങ്ങിയ ശേഷം നിലവിൽ വന്ന നിയമപരിരക്ഷയുടെ പേരിൽ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊൽക്കത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥനെതിരെയുള്ള കേസ് പരിഗണിക്കവെ ജസ്റ്റിസ് ജെ.ബി. ......
കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ രണ്ടു നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളാണ്. ബിജെപിയാണ് രണ്ടു സീറ്റുകളിലും പ്രധാന പ്രതിയോഗി. ......
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് രംഗത്തെ ഇതിഹാസതാരമായ ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം നടന്നത്. ......
ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലെ ദാവൺഗെരെ സൗത്ത് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ജനവിഭാഗത്തിൽ നിന്നും കോൺഗ്രസ് നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുതിർന്ന നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
നളന്ദ: ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്.......
ന്യൂഡൽഹി: നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) തിരക്കുകളിലേക്ക് നീങ്ങുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് 2021-ൽ മുടങ്ങിപ്പോയ നടപടികൾക്കാണ് ഇപ്പോൾ വീണ്ടും ജീവൻ വെച്ചിരിക്കുന്നത്. ......