മെറീനയുടെ പല ഇന്റർവ്യൂകളും പുറത്തിറങ്ങുമ്പോൾ ആളുകൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്നു. പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ എയറിലാകുന്നു എന്നുപറയാം.......
മാധ്യമങ്ങളും വിനോദങ്ങളും സമൃദ്ധമായ ഒരു ലോകത്ത്, എല്ലാദിവസവും ഒരു പുതിയ പ്ലാറ്റ്ഫോം അല്ലെങ്കിൽ ഒരു പുതിയ ഷോ ജനിക്കുന്ന ഈ സമയത്ത് ഒരു അവതാരക എന്ന നിലയിൽ പ്രേക്ഷകമനസ്സ് കീഴടക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്. ......
കാലഘട്ടത്തിന്റെ മാറ്റത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും അനുഭവത്തിൽ സ്ത്രീകൾക്കിന്ന് സൗന്ദര്യസംരക്ഷണത്തിന് ഒരു ബ്യൂട്ടീഷ്യൻ, അല്ലെങ്കിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ സേവനം കൂടിയേ തീരൂ.
നേപ്പാൾ സ്വദേശിയും കോസ്മെറ്റോളജിസ്റ്റുമായ സദിക്ച്ച സിഗ്ദൾ സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ സംസാരിക്കുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കോസ്മെറ്റോളജി കോഴ്സ് പഠിച്ച സദിക്ച്ച സിഗ്ദൾ ബ്രൈഡൽ മേക്കപ്പിന്റെ ആധുനിക രീതികൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്.
യുവത്വത്തിൽ നിൽക്കുന്ന പെൺകുട്ടികളും വീട്ടമ്മമാരും പ്രധാനമായും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
പ്രായം ഒരു പ്രധാന കാര്യമാണ്. ......
10 വർഷത്തെ പ്രണയത്തിന് വിവാഹ സാക്ഷാത്ക്കാരം നൽകിയിരിക്കുകയാണ്. കീർത്തി സുരേഷും ആന്റണി തട്ടിലും.......
പൂക്കളും പൂമ്പാറ്റകളും കണ്ണാടിച്ചിറകുകൾ വിടർത്തി പാറിക്കളിക്കുന്ന തുമ്പികളും ജാലകക്കാഴ്ചകളിലെ കൗതുകം മാത്രമായിരുന്നു കുഞ്ഞുന്നാളിൽ കാവ്യയ്ക്ക്.
മനസ്സിന്റെ ക്യാൻവാസിൽ അറിയാതെ കോറിയിട്ട ആ നിറക്കാഴ്ചകൾ ക്യാൻവാസിലേക്ക് പടർന്നുപന്തലിച്ച് അറിയപ്പെടുന്ന ഒരു ചിത്രകാരിയാകുമെന്ന് സ്വപ്നത്തിൽപ്പോലും കാവ്യ എസ്. ദിവാകർ ചിന്തിച്ചിരുന്നില്ല.
ചിത്രകലയുടെ ബാലപാഠങ്ങൾ പോലും പഠിക്കാതെ ഇന്ന് തിരക്കുള്ള ചിത്രകാരിയായി മാറിയത് എങ്ങനെയെന്ന് ചോദിച്ചാൽ കൈകൾ മലർത്തി കുടുകുടാ ചിരിക്കുന്ന കാവ്യയെ മാത്രമേ കാണാൻ കഴിയൂ.
എച്ച് ആർ. ......
ആധുനിക കാലഘട്ടത്തിലെ, കുടുംബസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണമായി ഒറ്റവാക്കിൽ പറയുന്ന ഉത്തരം, കൂട്ടുകുടുംബവ്യവസ്ഥയിൽനിന്നും അണുകുടുംബവ്യവസ്ഥയിലേക്കുള്ള പുതിയ തലമുറയുടെ മാറ്റമാണ്. പല കാര്യങ്ങളിലും അതൊരു ശരിയായ നിരീക്ഷണം തന്നെയാണ്; പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണ- മാനസിക വളർച്ചാകാര്യങ്ങളിൽ. ......
സ്റ്റിൽ ഫോട്ടോഗ്രാഫി രംഗത്തേയ്ക്കും മൂവി ക്യാമറരംഗത്തേയ്ക്കും വനിതകളുടെ കടന്നുവരവ് തുലോം കുറവാണ്. എന്നാൽ, സമീപകാലത്താകട്ടെ, അതിന് കുറെയെല്ലാം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ......
കുടുംബപ്രേക്ഷകരുടെ മനസ്സിൽ എക്കാലവും തങ്ങിനിൽക്കുന്ന പരമ്പരകളാണ് പരസ്പരം, സസ്നേഹം, തൂവൽസ്പർശം തുടങ്ങിയവ. ഇഷ്ടപരമ്പരകളിലെ കഥാപാത്രങ്ങളെ നെഞ്ചേറ്റുമ്പോൾ ആ പരമ്പരകളിലെ ദുഷ്ടകഥാപാത്രങ്ങളുടെ മുഖങ്ങളും അത്രവേഗം മറക്കാൻ കഴിയില്ല. ......
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
1.......
കുഞ്ഞുന്നാൾ മുതലേ കൈകളിൽ മൈലാഞ്ചി ചോപ്പണിഞ്ഞവരോട് ഒരിഷ്ടമായിരുന്നു. അവരുടെ വിരലുകളും നഖവും കൈവെള്ളയുമെല്ലാം കൗതുകത്തോടെ നോക്കിയിരിക്കും.......