ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെന്ററിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 15-ന് നടന്ന ക്യാമ്പിൽ നൂറിലധികം ദാതാക്കൾ പങ്കെടുത്തു. ......
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനമുറപ്പിച്ച നേതാക്കളുടെ ആദ്യ പട്ടിക പുറത്തുവന്നു. സണ്ണി ജോസഫ്, കെ.......
കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം മക്കളുടെ ആവശ്യപ്രകാരം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ ജീവനോടെ ഇരിക്കുമ്പോൾ സ്വന്തം ശരീരം മെഡിക്കൽ പഠനത്തിനായി ദാനം ചെയ്യാൻ എടുത്ത തീരുമാനം പിന്നീട് ബന്ധുക്കൾക്ക് ചോദ്യം ചെയ്യാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ......
ലിജിമോൾ ജോസ് നായികയായി അഭിനയിച്ച ' ജെൻ്റിൽ വുമൺ ' എന്ന സിനിമക്ക് ശേഷം കോമളാ ഹരി പിക്ചേഴ്സ് നാലാമത്തെ നിർമ്മാണമായ, ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ( Production number 4 ) തമിഴ് സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും.
തമിഴ് സമൂഹത്തിൽ നില നിന്നിരുന്ന സംസ്കാരം, ആചാരം എന്നിവയെ വെളിപ്പെടുത്തുന്ന വിസ്മൃതിയിലായ പഴയ കലാ രൂപങ്ങളുടെയും, ആയോധന കലകളുടെയും പശ്ചാത്തലത്തിലുള്ള ഇതിവൃത്തമാണ് സിനിമയുടേത്. 1980 കളുടെ മധ്യത്തിൽ തമിഴ് നാട്ടിലെ തെക്കൻ സംസ്ഥാനങ്ങളിൽ രക്തവും മാംസവുമായി അരങ്ങേറിയ ' അമാനുഷ്യ ' വുമായി ബന്ധപ്പെട്ട യഥാർഥ കഥയുടെ ( A Terrific Supernatural Folk Mystery) ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ . ......
കോഴിക്കോട്: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പ്രതികരണവുമായി യുവതി മുംതാസ് ബീഗം. സംഭവസമയത്ത് ഉണ്ടായ അടിയന്തര സാഹചര്യത്തിലാണ് അത്തരമൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്നും, ചെയ്ത തെറ്റ് നേരത്തേ സമ്മതിച്ച് പിഴ അടച്ചതായും അവർ വ്യക്തമാക്കി. ......
ഇടപ്പോൺ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാവും , കർഷക സംഘം മുൻ സംസ്ഥാന ട്രഷറാറും,
കേരള വീരശൈവ സഭ മുൻ സംസ്ഥാന ട്രഷററും ആയിരുന്ന ഇടപ്പോൺ , ആയാംകോണിൽ തുളസി മന്ദിരത്തിൽ ശിവൻ പിള്ള ( 89 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12. ......
ചെങ്ങന്നൂർ: പ്രശസ്ത സാഹിത്യകാരി
സജിനി പവിത്രന്റെ നിര്യാണത്തിൽ
ചെങ്ങന്നൂർ സർഗ വേദി അനുശോചിച്ചു സർഗവേദി പ്രസിഡണ്ട്. വി. ആർ.......
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാനെതിരെ പുതിയ വ്യോമാക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആസൂത്രണം ചെയ്യുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ......
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ നിർണായക നീക്കവുമായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും.......
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വീണ്ടും പ്രശംസിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ലീഗ് എല്ലായ്പ്പോഴും മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന് സതീശൻ പറഞ്ഞു. ......