ചെങ്ങന്നൂർ : 63- മത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി സ്മാരകമഹായഞ്ജത്തിൻ്റെ ഭാഗമായി നടത്തുന്ന 251 പറ അരിയുടെ സമൂഹസദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.
മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജനം പാർത്തിരുന്ന ഭക്തന്ക്ഷേത്രത്തിൻ്റെ കിഴക്ക് ഭാഗത്തെ ജലസ്ത്രോതസിൽ ഗോശാലകൃഷ്ണ വിഗ്രഹം ഉണ്ടെന്ന് സ്വപ്ന ദർശനമുണ്ടായതിനെത്തുടർന്ന് നടന്ന
51 ദിവസത്തെ വിഗ്രഹാ ന്വേഷണത്തിന് ഒടുവിൽ വിഷ്ണുപുഷ്ക്കരണിയിൽ നിന്നും ഭക്തജന സഹസ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അത്ഭുതകരമാം വിധം വിഗ്രഹംലഭിക്കുകയുണ്ടായി.
ഇതിൻ്റെ സ്മരണാർത്ഥമാണ് 51 ദിവസത്തെ ഉത്സവം ആഘോഷപൂർവ്വം നടത്തുന്നത്. മഹായജ്ഞത്തിൻ്റെ 50-ാം ദിവസമായ 18-ന് ആണ് സമൂഹസദ്യ .
17-ന് വൈകിട്ട് 6 ,15-ന് മഹാഗണപതി ക്ഷേത്രത്തിൽ നാളീകേര മുടയ്ക്കൽ. ......
കൊച്ചി: ‘മമ്മ വാലി ഫീലിംഗ്’ എന്ന ആശയത്തെ ആസ്പദമാക്കി മാതൃത്വത്തിൻറെ ഹൃദയസ്പർശിയായ നിമിഷങ്ങൾ ആഘോഷിക്കുന്ന മദേഴ്സ് ഡേ ഡിജിറ്റൽ വീഡിയോ ക്യാമ്പയിൻ ഹിമാലയ ബേബികെയർ പുറത്തിറക്കി.ഒരു കുഞ്ഞിൻറെ വളർച്ചയിലെ വിവിധ ഘട്ടങ്ങളിലെ ഓരോ ആദ്യാനുഭവങ്ങളും അമ്മയുടെ മനസ്സിൽ സൃഷ്ടിക്കുന്ന വൈകാരിക ബന്ധമാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ‘ചാന്ദ ഹേ തു’ എന്ന പ്രശസ്ത താരാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മകളെ ആദ്യമായി സ്കൂളിലേക്ക് അയക്കുന്ന അമ്മയുടെ ഓർമ്മകളിലൂടെ മാതൃത്വത്തിൻറെ സ്നേഹവും കരുതലും മനോഹരമായി വരച്ചുകാട്ടുന്നു. ......
കൊച്ചി: വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചാവറ മാട്രിമോണിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. പ്രശസ്ത സിനിമാ താരം ഷീല ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ......
കൊച്ചി: സാമൂഹ്യപ്രവര്ത്തകനും എഴുത്തുകാരനും ഫേസ് ഫൗണ്ടേഷന് ചെയര്മാനുമായിരുന്ന പ്രൊഫ. എം.......
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡിജിറ്റൽ ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ, അതുല്യവും തനതുമായ നിക്ഷേപ തന്ത്രങ്ങളിലൂടെ ഖത്തർ ആഗോള ശ്രദ്ധ നേടുന്നു. സാങ്കേതിക വിദ്യയിലൂടെ ഉള്ളടക്കങ്ങൾ (Content) വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഈ 'സമൃദ്ധിയുടെ യുഗത്തിൽ', അനുകരിക്കാൻ കഴിയാത്ത ആസ്തികൾ കെട്ടിപ്പടുക്കുന്ന ഖത്തറിന്റെ മാതൃകയെ പ്രമുഖ അന്താരാഷ്ട്ര നിക്ഷേപകയായ നിക്കോൾ ജങ്കർമാൻ പ്രശംസിച്ചു.2022-ലെ ഫിഫ ലോകകപ്പ് വെറുമൊരു കായിക മാമാങ്കം മാത്രമായിരുന്നില്ല, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയിൽ തങ്ങളുടെ സ്ഥാനം ശാശ്വതമായി അടയാളപ്പെടുത്താനുള്ള ഖത്തറിന്റെ പരമാധികാര തന്ത്രത്തിന്റെ തെളിവായിരുന്നു. ......
ദോഹ:ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ(IEI) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷവും 'സ്മാർട്ട് പാരന്റിംഗ്' ബോധവൽക്കരണ സംവാദവും സംഘടിപ്പിച്ചു. ആധുനിക കാലത്തെ കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെനടന്ന പരിപാടി IEI ചെയർമാൻ എഞ്ചിനീയർ അബ്ദുൾ സത്താർ ഉദ്ഘാടനം ചെയ്തു.
ദോഹ എക്സലൻസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ എഞ്ചിനീയർ പ്രൊഫസർ ദിൽബ മിദ്ലാജ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ നൂർ അഫ്സ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
പ്രശസ്ത കൗൺസിലറും ലൈഫ് കോച്ചുമായ ഡോ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ആഗ്രഹങ്ങൾ നിറവേരാതിരിക്കുകയും ചിലരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്യാം. ......
നെൽസൻ ദിലീപ്കുമാർ സംവിധാനത്തിൽ രജനികാന്ത് നായകനായി അഭിനയിക്കുന്ന ചിത്രമാണ് 'ജെയിലർ-2'. ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ രജിനികാന്തിനൊപ്പം അഭിനയിച്ച രമ്യാകൃഷ്ണൻ, മൃണ, ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ എസ്.ജെ.സൂര്യ, വിദ്യാബാലൻ, മിഥുൻ ചക്രവർത്തി, സന്താനം എന്നീ താരങ്ങളും ഈ രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നുണ്ട്. ......
ഒന്പത് ജില്ലകളില് യെലോ അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസര്കോടും കണ്ണൂരുമാണ് മഴ മുന്നറിയിപ്പുള്ളത്. ......