സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.
ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി നിശ്ചയിക്കണമെന്നും കൊച്ചി ഐഎംഎ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ, സെക്രട്ടറി ഡോ. ......
“അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് വീണ്ടും വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ......
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2026-27 കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, കേരളം അതിന്റെ സാമ്പത്തിക നയങ്ങളിൽ അടിയന്തരമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളിയാകുമ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ......
വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പുതിയ നയങ്ങൾ രൂപപ്പെടുത്തുന്നതിലും വിദഗ്ധനാണ് ടി ഡി പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. എൻഡിഎയുടെ പ്രമുഖ നേതാവ് കൂടിയാണ് അദ്ദേഹം. ......
പ്രണയം നിരസിച്ച പകയിൽ യുവതിയെ നടുറോഡിൽ ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ യുവാവും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു.......
തിരുവനന്തപുരം: ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ദൈവത്തിന്റെ നാമത്തിലാണ് വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. ......
കറാച്ചിയിലെ സമ്പന്നരുടെ ആവാസകേന്ദ്രങ്ങളായ ഡിഎച്ച്എ, ക്ലിഫ്റ്റൺ മേഖലകളിൽ വർഷങ്ങളായി നിശ്ശബ്ദമായി പ്രവർത്തിച്ചിരുന്ന ഒരു ലഹരി ശൃംഖലയുടെ കേന്ദ്രബിന്ദുവായിരുന്നു 29കാരിയായ അൻമോൾ. ‘പിങ്കി’ എന്ന പേരിൽ അധോലോകത്ത് അറിയപ്പെട്ടിരുന്ന ഈ യുവതി, വാട്സാപ്പ് ഗ്രൂപ്പുകളും സ്ത്രീകളെ ഉപയോഗിച്ച രഹസ്യ വിതരണ സംവിധാനങ്ങളും വഴി കൊക്കെയ്ൻ വ്യാപാരം നിയന്ത്രിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. ......
തിരുവനന്തപുരം: ദേവസ്വം വകുപ്പിൽ അഴിമതിക്കും സ്വത്ത് കൊള്ളയ്ക്കും ഇടമുണ്ടാകില്ലെന്ന് പുതിയ ദേവസ്വം-ആരോഗ്യ മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ......
ദോഹ:പതിമൂന്നാം കേരള മന്ത്രിസഭയിൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ച ഖത്തറിലെ പ്രവാസി സമൂഹത്തിനും കുറ്റ്യാടിയിലെ ലീഗ് അണികൾക്കും കടുത്ത നിരാശ. പതിറ്റാണ്ടുകളായി ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കെ.എം.സി.സി.യിലൂടെ കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽl സജീവ സാന്നിധ്യമായ പാറക്കൽ അബ്ദുള്ള രണ്ടാം വട്ടവും കുറ്റ്യാടിയിൽ നിന്ന് മിന്നും വിജയം കൈവരിച്ചതോടെയാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നത്. ......
കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളും ഭരണചക്രവും പുതിയ ദിശയിലേക്ക് തിരിയുമ്പോൾ, ജനങ്ങൾ ഏറ്റവും ഉറ്റുനോക്കുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലന രംഗത്ത് വരാൻ പോകുന്ന വൻ മാറ്റങ്ങളിലേക്കാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് (2014-2016) ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്ത് മികച്ച ഭരണാധികാരി എന്ന് പേരെടുത്ത രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുമ്പോൾ കേരളാ പൊലീസ് അടിമുടി മാറുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ......