ദോഹ: ഖത്തറിന്റെ മധ്യമേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഉൾനാടൻ വന്യജീവി മേഖലകളിൽ (Qatari hinterland) പരിസ്ഥിതി മന്ത്രാലയം (MoECC) നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കൃത്യമായ ലൈസൻസില്ലാതെ താൽക്കാലിക സൗകര്യങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുക, ഒട്ടകങ്ങളെ മേയ്ക്കുന്നതിനുള്ള നിരോധന നിയമം ലംഘിക്കുക, നിശ്ചിതയിടങ്ങളിലല്ലാതെ മാലിന്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.ഖത്തറിന്റെ വന്യജീവി സമ്പത്തും പ്രകൃതിദത്ത വാസസ്ഥലങ്ങളും ദോഷകരമായ പ്രവണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മന്ത്രാലയം നടത്തിവരുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി. ......
ചെങ്ങന്നൂർ: കർഷകരുടെ സാമ്പത്തിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക സ്ഥാപനമായ കർഷക ക്ഷേമ സഹകരണ സംഘം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് കെട്ടിട സമുച്ചയത്തിൽ പ്രവർത്തനമാരംഭിക്കുന്നു. മാന്നാർ കർഷക ക്ഷേമ സഹകരണ സംഘം ഏ 1278 നമ്പറിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അസി.രജിസ്ട്രാരുടെ അനുമതിയോടെ രൂപീകരിച്ച പതിമൂന്നംഗ താൽക്കാലിക ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഉടൻ പ്രവർത്തനമാരംഭിക്കും. ......
ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ (പ്ലാസ്റ്റിക്) മാലിന്യങ്ങൾ യഥാസമയം കരാർ സ്ഥാപനത്തിന് കൈമാറി വരുന്നുണ്ട്.......
ചെങ്ങന്നൂർ: നികുഞ്ജം ക്രിയേഷൻസിൻ്റെ ബാനറിൽ നിരഞ്ജന. എസ്, നിരുപമ. എസ്. തമ്പി എന്നിവർ ചേർന്ന് നിർമ്മിച്ച് അഡ്വ. മധു വിശ്വനാഥ് കഥ എഴുതി അഡ്വ.......
ചെങ്ങന്നൂർ: ഐക്യ ജനാധിപത്യമുന്നണി സർക്കാർ അധികാരം ഏറ്റെടുത്തിന് അഭിവാദ്യ അർപ്പിച്ച് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഐ. എൻ.റ്റി.യു.സി മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. ......
ചെങ്ങന്നൂർ : ജോയ് ആലുക്കാസ് പ്രതിഭാ സംഗമം ജോയ് ഫെസ്റ്റിവൽ വൈ. എം. സി.......
കാസർകോട്: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ എം ഷാജിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ അധിക്ഷേപപരമായ പരാമർശം വിവാദമാകുന്നു. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുജിത്ത് ഒരു വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമാകുന്നത്. ......
മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം.വാട്സാപ് സന്ദേശത്തിൽ കെ. എം.......
ദോഹ: 2022-ലെ ഖത്തർ ലോകകപ്പിന്റെ വൻ വിജയം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കി, വരാനിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പിന്റെ സംഘാടനത്തിനായി ഖത്തറിൽ നിന്നുള്ള വിദഗ്ധ സംഘം രംഗത്തിറങ്ങുന്നു. ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയിലെ (SC) ഉദ്യോഗസ്ഥരും പ്രമുഖ സ്റ്റേക്ക്ഹോൾഡർമാരുമാണ് ഫിഫയുമായുള്ള അറിവ് പങ്കുവെക്കൽ (Knowledge Transfer) കരാറിന്റെ ഭാഗമായി ഒരുക്കങ്ങളിൽ പങ്കാളികളാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മാനേജിംഗ് ഡയറക്ടർ എച്ച്.ഇ. ......