റിയാദ്: സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കിഴക്കൻ സൗദിയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ട് പ്രവാസികൾ മരിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ......
പീരുമേട്: ഇടുക്കി ഗ്ലെൻ മേരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസാണ് ആക്രമണം നടത്തിയത്. ......
കാടിന്റെ മക്കളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എറണാകുളം ജില്ലാ പഞ്ചായത്ത്. ആദിവാസി ഊരുകളിലെ കുരുന്നുകളുടെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിച്ച് അവരുടെ വിദ്യാഭ്യാസ-ആരോഗ്യ പുരോഗതി ലക്ഷ്യമിടുന്ന 'പോഷകാമൃതം' പദ്ധതിക്ക് എറണാകുളത്ത് തുടക്കമായി. ......
വാഴൂർ: കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ
കൊച്ചി ഓഫീസിലെ റിട്ട. ജോയിന്റ് ഡയറക്ടർ പുളിക്കൽ കവല മുല്ലോത്ത് പുതുപ്പറമ്പിൽ ഏലിയാസ് പി.......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം പ്രാർത്ഥനയോഗം ചെങ്ങന്നൂർ ഡിസ്ട്രിക്ട് അർദ്ധ ദിന സമ്മേളനം
മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.
ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ജോൺ ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ്ഥാനം അഖില മലങ്കര വൈസ് പ്രസിഡണ്ട് ഫാ. ......
ചെന്നൈ: ഉയർന്ന ഫീസ് വിദ്യാർഥികൾക്ക് താങ്ങാനാകാതെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഡീംഡ് സർവകലാശാലകളിൽ 824 എംബിബിഎസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. വാർഷിക ഫീസ് 23 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയുള്ള ഈ സീറ്റുകളാണ് അവസാനഘട്ട അഖിലേന്ത്യാ കൗൺസലിങ്ങിലും നികത്താനാകാതെ പോയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ......
ദോഹ: മിലിപോൾ ഖത്തറിന്റെ (Milipol Qatar) മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച) രാത്രി 9:15-ന് ദോഹയിൽ വർണ്ണാഭമായ ഡ്രോൺ ലൈറ്റ് ഷോയും വെടിക്കെട്ടും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മില്ലിപോൾ ഖത്തറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ആഭ്യന്തര സുരക്ഷയും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 'ഗ്ലോബൽ എക്സിബിഷൻ ഫോർ ഹോംലാന്റ് സെക്യൂരിറ്റി ആൻഡ് സേഫ്റ്റി', 'ദോഹ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി' എന്നീ പ്രദർശനങ്ങൾ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) പുരോഗമിക്കുകയാണ്. ......