മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലും, ചില തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ജാൻവി കപൂർ ധ്രുവ് വിക്രം നായകനാകുന്ന ചിത്രം മുഖേനയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. ......
ദോഹ: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പുതിയ നിയമനിർമ്മാണ നിർദ്ദേശം ശൂറാ കൗൺസിലിന്റെ ഹെൽത്ത്, ജനറൽ സർവീസസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചർച്ച ചെയ്തു. ചൊവ്വാഴ്ച ശൂറാ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ......
ദോഹ: ഖത്തറിലെ പാസഞ്ചർ കാർ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് വൻ മുന്നേറ്റം. ഖത്തർ വിപണിയിലെ ആകെ കാർ വിൽപ്പനയുടെ 30 ശതമാനവും ചൈനീസ് നിർമ്മിത കാറുകളാണെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ കാവോ സിയാവോലിൻ വ്യക്തമാക്കി. ......
സ്ഥിരംജോലികള്ക്കു പുറംകരാർ നല്കരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.
നിലവില് 2.30 ലക്ഷം ജീവനക്കാരുള്ള ബാങ്കില് ഒന്നേകാല് ലക്ഷം ജീവനക്കാരും കരാർജീവനക്കാരാണ്. ഹൗസ് കീപ്പിംഗ്, മെസഞ്ചർ, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളില് വർഷങ്ങളായി സ്ഥിരംനിയമനങ്ങള് നിർത്തിവച്ചിരിക്കുകയാണ്.
ക്ലെറിക്കല് വിഭാഗത്തില്പോലും നിയമനങ്ങള് നാമമാത്രമാണ്. ......
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ മൂന്നാം ദിവസമാണ് യുഡിഎഫ് സർക്കാർ വകുപ്പുവിഭജനം പൂർത്തിയാക്കിയത്. ......
ബംഗളുരു: കർണാടകത്തിൽ ഇപ്പോൾ ഏറ്റവുമേറെ മാനസിക സംഘർഷം അനുഭവിക്കുന്ന സെലിബ്രിറ്റി സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയാണ്. അനേകായിരം ആരാധകരുടെ ചങ്കായി സിനിമയും ഉല്ലാസജീവിതവുമായി കഴിഞ്ഞിരുന്ന ദർശൻ കൊലക്കേസിൽ പ്രധാന പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്. ......
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച് സിദ്ധിക്ക് പറവൂർ രചന, ആനിമേഷൻ, സംവിധാനം എന്നിവ നിർവഹിച്ച സിനിമ, ആദ്യമായി എ ഐ സാങ്കേതിക വിദ്യ പൂർണമായി ഉപയോഗിച്ച മലയാളം ചിത്രമാണ് കൂടിയാണ്.
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഇറങ്ങുന്ന നാലാമത്തെ ചിത്രമാണ് ഇത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും പുഴകളും ചേർന്ന് രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറി വന്ന കൃഷി ഭൂമിയും ഓർമ്മകൾ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറും ഒരു സ്ഥലമല്ല. ......
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു.......
. നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഫ്നു കേരളത്തിലും കൊല്ലം ജില്ലയിയും ഉണ്ടായ ഉജ്ജ്വല വിജയം ഖത്തർ ഇൻകാസ് കൊല്ലം ജില്ലാ നേതാക്കൾ കേക്ക് കട്ട് ചെയ്തും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.ആഘോഷപരിപാടിക്കിടയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ പ്രവത്തർകരെ അഭിവാദ്യം ചെയ്തത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. ദോഹയിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സീനിയർ നേതാകളായ പ്രദീപ് പിള്ള, ജോയ് പോച്ചവിളയിൽ, നൗഷാദ് കരിക്കോട്, ഷാജി കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ, സജീദ് താജുദീൻ, മോൾസി മാത്യു, സജീബ് കരുനാഗപ്പള്ളി, അഭിലാഷ്, ജേക്കബ്, ജോജി കുളത്തുപ്പുഴ, മഞ്ജുനാഥ് ശൂരനാട് , പ്രഭു, ഷാജഹാൻ കൂട്ടിക്കട, ഇഖ്ബാൽ, രാജീവ് ചാണ്ടി, ശരത് ,സൈമൺ , അമല ജോയ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ......
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ മറ്റെല്ലാവർക്കും ഔദ്യോഗിക വസതികൾ അനുവദിച്ചു. സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബിന്റെ വസതിയുടെ കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ......