എന്ജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാന് 'മിറ്റ്സ് എലിവേറ്റ് @ 100എക്സ്' പ്രോഗ്രാം അവതരിപ്പിച്ച് മുത്തൂറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് സയന്സ് (മിറ്റ്സ് കൊച്ചി). നോയിഡ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്സ് സ്കൂളുമായി ചേര്ന്നാണ് കമ്പ്യൂട്ടര് സയന്സ് വിദ്യാര്ത്ഥികള്ക്കായി ഈ പ്രത്യേക ആഡ് ഓണ് പ്രോഗ്രാം മിറ്റ്സ് കൊച്ചി അവതരിപ്പിക്കുന്നത്. ......
ചെറിയനാട്: പടനിലം ജങ്ഷന്-ഓട്ടോഫീസ് റോഡില് തടികയറ്റിവന്ന ലോറി ഓടയിലേക്ക് മറിഞ്ഞ് സമീപത്തെ വീടിന്റെ മതില് തകര്ന്നു. പഞ്ചായത്ത് ഓഫീസിന് കിഴക്ക് ആറാം വാര്ഡില് മുട്ടത്തുകാട്ടില് പടിക്ക് സമീപത്തായിരുന്നു അപകടം. ......
ചെങ്ങന്നൂർ: പുലിക്കുന്ന് ദേവസ്ഥാനത്ത് 1 -ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2026 മെയ് 25 തിങ്കൾ മുതൽ 31 ഞായർ വരെ (1201 ഇടവം 11 മുതൽ 17 വരെ) നടക്കുകയാണ്. ക്ഷേത്ര തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കുന്ന യജ്ഞമണ്ഡപത്തിലാണ് സപ്താഹം. ......
കൊച്ചി : എഴുത്തുകാരൻ സവിശേഷമായ രീതിയിൽ ലോകത്തെയും ജീവിതത്തെയും കാണുന്നു: പ്രൊഫ. എം തോമസ് മാത്യു.എഴുത്തുകാരൻ സവിശേഷമായ രീതിയിൽ ലോകത്തെയും ജീവിതത്തെയും കാണുന്നുവെന്ന് പ്രൊഫ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളും നിരാശകളും ഉണ്ടാകാൻ സാധ്യത. അഭിപ്രായവ്യത്യാസങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് വിഷയത്തിൽ നാല് ആഴ്ച ദൈർഘ്യമുള്ള സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ബി.ടെക്, ബി.സി.എ, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്സി, എം.സി.എ വിദ്യാർത്ഥികൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2026 ജൂൺ 1 മുതൽ ജൂൺ 26 വരെയാണ് ഇന്റേൺഷിപ്പ് നടക്കുക.
എഐ, മെഷീൻ ലേണിംഗ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള പ്രോജക്ട് അധിഷ്ഠിത പഠനാവസരവും ഈ പരിപാടിയിലൂടെ ലഭ്യമാക്കും. ......
കൊച്ചി : കാക്കനാട്, ഇൻഫോപാർക്ക് , മില്ലുപടി ഭാഗത്തുനിന്നും രണ്ടുപേരെ DANSAF പിടികൂടി. 50 No LSD STAMP ഉം 63.538 gm ഹൈബ്രിഡ് കഞ്ചാവുമായി 1. അമിത് ഗോപിദാസ് 25 , തറപ്പിൽ വീട്ടിൽ ,വയല ,കോട്ടയം. 2. ......
കളമശ്ശേരി : കാവ്യോദയം മാഗസിൻ മൂന്നാം വാർഷികവും സാംസ്കാരിക കൂട്ടായ്മയും 24 ന് രാവിലെ 10 ന് കങ്ങരപ്പടി ഗ്രാമീണ വായനശാല ഹാളിൽ നടക്കും. നന്മ സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ സാഹിത്യ അക്കാദമി പ്രസിഡന്റ് വിപിൻ പള്ളുരുത്തി അധ്യക്ഷനാകും. ......
കൊച്ചി : ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ് ഓങ്കോളജി. "രോഗനിർണയം മുതൽ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത" എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകൾ, ഗവേഷകർ, അക്കാദമിഷ്യന്മാർ, ട്രെയിനികൾ എന്നിവർ രോഗികളെ കേന്ദ്രീകരിച്ചുള്ള ഓറൽ കാൻസർ പരിചരണത്തിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു.
ഓറൽ കാൻസർ രോഗനിർണയം, ചികിത്സാ ആസൂത്രണം, കാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, പുനരധിവാസം, റേഡിയോ തെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയവയിലെ നൂതന വികസനങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. ......