ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലുള്പ്പെട്ട കരയോഗ, വനിതാ സമാജ ഭാരവാഹികളുടെ നേതൃസമ്മേളനം നടത്തി.
കരയോഗ, വനിത സമാജ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നായർ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനുമായി നടത്തിയ സമ്മേളനം എന് എസ് എസ് ഡയറക്ടര് ബോര്ഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ പി. എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻറ് റ്റി. ......
ചെങ്ങന്നൂർ: ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിനാരംഭം അത്ര അനുകൂലമല്ല. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്.......
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെ-കോൺഗ്രസ് തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഡിഎംകെ വിട്ട് നടൻ വിജയ്യുടെ 'തമിഴക വെട്രി കഴകം' സഖ്യത്തിലേക്ക് ചേക്കേറിയ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ......
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. ......
ദോഹ: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു.
അമീരി ദിവാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം
മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും
പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 1447 ദുൽഹിജ്ജ 9 (2026 മെയ് 26, ചൊവ്വാഴ്ച) മുതൽ അവധി ആരംഭിക്കും. ദുൽഹിജ്ജ 13 (മെയ് 30, ശനിയാഴ്ച) വരെയാണ് അവധി. ......
ഇറാൻ സംഘർഷം ലോകത്തെ മിക്ക രാജ്യങ്ങളെയും വലിയ ഇന്ധനപ്രതിസന്ധിയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും, കനത്ത തിരിച്ചടി നേരിടുന്നത് മദ്ധ്യേഷ്യൻ രാജ്യങ്ങളാണ്. സമ്പന്ന അറബ്രാജ്യങ്ങളും, അവരുടെ സാമ്പത്തികസഹായത്തിൽ നിലനിന്നുപോകുന്നതുമായ ഈ മേഖലയിലെ എല്ലാ രാജ്യങ്ങളും കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ നടുവിലാണ്. ......
കെ.ജി പരമേശ്വരൻ നായരെ ഞാൻ നേരിൽ കാണുന്നത് 2004 ലാണ്. കെ ജി സാർ 'പ്രവാഹം' ദ്വൈവാരികയുടെ ചുമതലയുളള ഘട്ടമാണത്.......
ഒരുകാലത്ത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളിൽ സുപ്രധാന സ്ഥാനമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു ആർ.എസ്.പി. ഐ.എൻ.ടി.സിയുടെയും സി.ഐ.ടി.യുവിന്റെയുമൊക്കെ കീഴിൽ പ്രവർത്തിക്കുന്ന ഇന്നത്തെ ചുമട്ടുതൊഴിലാളി യൂണിയനുകളെപ്പോലെഅംഗബലവും ശക്തിയുമുണ്ടായിരുന്ന നാവികത്തൊഴിലാളി യൂണിയനും, ദേവസ്വം ജീവനക്കാരുടെ യൂണിയനുമൊക്കെ പ്രവർത്തിച്ചിരുന്നത് ആർ.എസ്.പിയുടെ തൊഴിലാളി വിഭാഗമായിട്ടായിരുന്നു. ......
ദോഹ: ഖത്തറിൽ ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷങ്ങൾ മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 30 ശനിയാഴ്ച വരെ വിപുലമായ പരിപാടികളോടെ നടക്കും. വർണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങൾ, സാംസ്കാരിക പ്രദർശനങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയോടെ രാജ്യം പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ......