കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ യു.എസ്.......
കോട്ടയം : ക്രൈസ്തവർ പരിശുദ്ധാത്മ പുതുക്കപ്പെരുന്നാളായ പെന്തിക്കോസ്തി ആചരിക്കുന്നു. മലങ്കരസഭാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയെത്തുടർന്ന് പ്രത്യേക ശുശ്രൂഷകൾ നടക്കും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ......
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ നറുക്കെടുത്തു. VB 135452 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.......
കൊല്ലം: കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതനും ഭാര്യ ലതയുമാണ് മരിച്ചത്.......
ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും റുഹിയുമാണ് മരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ജൂൺ ഒന്നു മുതൽ ‘ഓപ്പറേഷൻ തുഫാൻ – ദ നാർക്കോ ഹണ്ട്’ എന്ന പേരിൽ പ്രത്യേക കർമപദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
മയക്കുമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായി വിശദമായ പ്രവർത്തനരേഖ തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ......
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോക്രോച്ച് ജനത പാർട്ടിക്ക് പിന്നാലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഓഗി ജനത പാർട്ടി (ഒജെപി)യാണ്. പ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഓഗി ആൻഡ് ദ കോക്രോച്ചസ്” ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒജെപി സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാകുന്നത്. ......
ദോഹ: അറിവിന്റെയും അക്ഷരങ്ങളുടെയും ഉത്സവമായ 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള (DIBF) വെറുമൊരു പുസ്തക പ്രദർശനം എന്നതിനപ്പുറം സന്ദർശകർക്ക് പുത്തൻ ഹോബികളും സർഗ്ഗാത്മകതയും സമ്മാനിക്കുന്ന വേദിയായി മാറുന്നു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന മേളഇന്ന് അവസാനിക്കും.
അറബിക് കാലിഗ്രാഫിയുടെ മനോഹാരിതയും 'പെയിന്റ്-ബൈ-നമ്പേഴ്സ്' കിറ്റുകളുടെ വൈവിധ്യവുമാണ് ഇത്തവണ പുസ്തകപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
പുസ്തകങ്ങൾ തേടിയെത്തുന്നവർക്ക് തങ്ങളുടെ ഉള്ളിലെ കലാകാരനെ തൊട്ടുണർത്താനുള്ള സുവർണ്ണാവസരമാണ് മേളയിലെ വിവിധ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.മേളയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്ന് അൽ വക്ര ഓൾഡ് സൂഖിൽ പ്രവർത്തിക്കുന്ന 'രഷാ ആൻഡ് ഹെബർ ഫോർ അറബിക് കാലിഗ്രാഫി' (Resha and Hebr) എന്ന സ്റ്റാളാണ്. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ മെക്കയിൻസ് സ്റ്റോറിൽ 4ആം വാർഷിക ആഘോഷങ്ങൾ ആരംഭിച്ചു. നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 24 ഞായർ (One Day Only) 4 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക HOURLY ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഈദ് പ്രമോഷനും പുരോഗമിക്കുകയാണ്. ഗാർമെന്റ്സ്, മെൻസ് & ലേഡീസ് ഫാഷൻ, കിഡ്സ് ഡ്രസ് വിഭാഗങ്ങളിലായി നിരവധി കളക്ഷനുകൾ പ്രത്യേക വിലക്കിഴിവിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ......
അശ്വതി: പഠനവുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും.......