സിക്കിമിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അനീഷ് മോഹന്റെ ഭൗതിക ശരീരം രാവിലെ 7.05 നുള്ള എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരിയിലെത്തി. അനീഷിന്റെ സഹോദരൻ ബിനീഷ്, ഭാര്യ സംഗീതയുടെ സഹോദരൻ, നോർക റൂട്സ് പ്രതിനിധി ജാൻസി , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ......
ബംഗളുരു: വ്യാജ ഡോക്ടറേറ്റുകാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് കർണാടകത്തിലുള്ളത്. ചുളുവിൽ ഡോക്ടറേറ്റ് നൽകുന്ന നിരവധി ഏജൻസികൾ നമ്മുടെ രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ......
കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭാരതരത്ന ഡോ. ......
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് തിരിച്ചടിയാകുന്ന നിർണായക മൊഴി പുറത്തുവന്നു. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ, വീണയുടെ എക്സാലോജിക് കമ്പനിയിൽ നിന്ന് യാതൊരു സേവനവും ലഭിച്ചിട്ടില്ലെന്നും, പിണറായി വിജയനുമായുള്ള ബന്ധം കണക്കിലെടുത്താണ് പണം നൽകിയതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
2024 ഏപ്രിൽ 24-ന് ഇ.ഡിക്കു മുന്നിൽ നൽകിയ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചേക്കുമെന്നാണ് സൂചന. ......
ന്യൂഡൽഹി/ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി നിയമിക്കപ്പെട്ടു.......
വാർധക്യം ചെറുക്കാനുള്ള പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ ബയോഹാക്കറും ആന്റി-ഏജിങ് ഇൻഫ്ളുവൻസറുമായ ബ്രയാൻ ജോൺസൺ വീണ്ടും വാർത്തകളിൽ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുന്ന വിധത്തിൽ സ്വന്തം കോശങ്ങളിൽ നിന്ന് 'ബേബി ബ്രയാൻ' എന്ന ക്ലോൺ സൃഷ്ടിച്ചതായി അദ്ദേഹം അവകാശപ്പെട്ടതാണ് പുതിയ വിവാദത്തിന് കാരണം. ......
കൊച്ചി: ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ ആസൂത്രിത നാടകവും ഗുരുതര വീഴ്ചയും തുറന്നുകാട്ടി ഹൈക്കോടതിയുടെ കടുത്ത ആക്ഷേപം. ഓപ്പറേഷൻ തൂഫാൻ പോലെ സർക്കാർ നടപ്പിലാക്കുന്ന നല്ല കാര്യങ്ങളെപ്പോലും നാറ്റിക്കാനാണോ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ജസ്റ്റിസ് എ. ......
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP), അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) കേഡറിലുള്ള 161 ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഭരണസൗകര്യം മുൻനിർത്തിയാണ് ഉത്തരവ്.
മാറ്റം ലഭിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ പുതിയ ചുമതലകളിൽ പ്രവേശിക്കാനും ചാർജ്ജ് മാറ്റ റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. എൻ.ടി.എയിലെ (National Testing Agency) 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിനൊപ്പം, പരീക്ഷാ തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ......
മധുര: സ്ത്രീധന പീഡന പരാതി ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ സ്വന്തം കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമപരമായി കേസെടുക്കേണ്ട ഗുരുതരമായ കുറ്റകൃത്യം വ്യക്തമായിട്ടും, കൃത്യമായ അന്വേഷണമോ എഫ്.ഐ.ആറോ ഇല്ലാതെ ഇരുവരും ചേർന്ന് പരാതി അവസാനിപ്പിക്കുകയായിരുന്നു. ......