ദോഹ:അൽ ഫർദാൻ പ്രീമിയർ മോട്ടോർസ്, ലാൻഡ് റോവർ ബ്രാൻഡിന്റെ കീഴിലുള്ള 'ഡിഫെൻഡർ' വാഹനങ്ങളുടെ സവിശേഷതകളും പ്രകടനക്ഷമതയും മിലിപോൾ ഖത്തർ 2026 പ്രദർശനത്തിൽ അവതരിപ്പിച്ചു.
സുരക്ഷ, പ്രതിരോധം, അത്യാഹിത പ്രതികരണം എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കും സന്ദർശകർക്കും ഡിഫെൻഡർ വാഹനങ്ങളുടെ കരുത്തും നൂതന സാങ്കേതികവിദ്യയും നേരിട്ട് കാണാൻ ഈ വേദി അവസരമൊരുക്കുന്നു.
ഏറ്റവും കഠിനമായ ഭൂപ്രകൃതികളിലും പ്രതികൂല സാഹചര്യങ്ങളിലും വിശ്വസ്തതയോടെ പ്രവർത്തിക്കാൻ ഡിഫെൻഡർ വാഹനങ്ങൾക്ക് സാധിക്കുമെന്ന് അൽ ഫർദാൻ ഓട്ടോമോട്ടീവ് മാർക്കറ്റിംഗ് ജനറൽ മാനേജർ ഹുസൈൻ ഉമർ വ്യക്തമാക്കി. സുരക്ഷാ സ്ഥാപനങ്ങളുടെയും സവിശേഷ ചുമതലകൾ നിർവഹിക്കുന്നവരുടെ ഉയർന്ന ആവശ്യകതകൾ നിറവേറ്റാൻ ഈ വാഹനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
ദോഹ: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി "മെച്ചപ്പെട്ട മാനസികാരോഗ്യത്തിനായി കൂടുതൽ അവബോധത്തോടെ ഒന്നിക്കാം" എന്ന പ്രമേയത്തിൽ സ്നാബിൽ സ്പെഷ്യലൈസ്ഡ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് (Sanabel Specialized Center) ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. "പരിപാലനത്തിൽ നിന്ന് വൈകാരിക ബന്ധത്തിലേക്ക്" (From Care to Attachment) എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം ശ്രദ്ധേയമായി.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ കുടുംബബന്ധങ്ങൾക്കുള്ള പ്രാധാന്യം, കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട വൈകാരിക പിന്തുണ, അവരുടെ വ്യക്തിത്വ വികാസത്തിലും സാമൂഹിക വളർച്ചയിലും മാതാപിതാക്കളുടെയും സംരക്ഷകരുടെയും പങ്ക് എന്നിവയെക്കുറിച്ച് പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു.
കുട്ടികളിലെ മാനസികാരോഗ്യ പരിപാലനം ആരംഭിക്കേണ്ടത് അവർ വളരുന്ന കുടുംബ അന്തരീക്ഷത്തിൽ നിന്നാണെന്ന് സ്നാബിൽ സെന്റർ ഡയറക്ടർ ഡോ. ......
ചുറ്റും നിശ്ശബ്ദതയാണ്. എന്നിട്ടും ചെവിക്കുള്ളില്‍ മൂളുന്നതുപോലെയോ, മണിയടിക്കുന്നതുപോലെയോ, ചിലപ്പോള്‍ ചൂളംവിളി, ചിലപ്പോള്‍ മുഴക്കം, ക്ലിക്ക് ചെയ്യുന്ന ശബ്ദം, അല്ലെങ്കില്‍ ഹൃദയമിടിപ്പിന് സമാനമായ താളത്തിലുള്ള ശബ്ദം. ......
സൂര്യ അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. ഈ സിനിമകൾക്ക് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്നത് 'സീൻസ്' എന്ന സിനിമയാണ്. ......
ഉസ്ബെക്കിസ്ഥാൻ / ദോഹ:ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിൽ നടന്ന 'ഇൻവെസ്റ്റിംഗ് ഇൻ ചിൽഡ്രൻസ് വെൽബീയിംഗ്' (Investing in Children's Wellbeing) ആഗോള ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. നൂറിലധികം രാജ്യങ്ങളിൽ നിന്നായി 600-ലധികം പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രിബഥൈന ബിന്ത് അലി അൽ നുഐമി പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമം, സംരക്ഷണം, മാനസിക-ശാരീരിക വികസനം, വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഖത്തർ നടപ്പിലാക്കുന്ന നയങ്ങളും സംരംഭങ്ങളും ഉച്ചകോടിയിൽ വിശദീകരിച്ചു. ......
തൃശൂർ: പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ റോസ് മേരി അപേഷിനെ തിരഞ്ഞെടുത്തു. സിപിഐയുടെ പിന്തുണയോടെയാണ് റോസ് മേരി പ്രസിഡന്റായത്.......
പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന സൂചന നൽകുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി സിപിഎം നേതാവ് പി.പി. ദിവ്യ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി. ......