ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2026-27 കാലഘട്ടത്തിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനിരിക്കെ, കേരളം അതിന്റെ സാമ്പത്തിക നയങ്ങളിൽ അടിയന്തരിമായ പൊളിച്ചെഴുത്തുകൾ നടത്തേണ്ടതുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വെല്ലുവിളിയാകുമ്പോൾ, കേരളത്തെ സംബന്ധിച്ചിടത്തോളം ആഭ്യന്തരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയും തൊഴിലില്ലായ്മയും അതിരൂക്ഷമാണ്. ......
കൊല്ലം ജില്ലയിലെ അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതിയും ഇടുക്കി സ്വദേശിനി ഗായത്രിയുമാണ് പിടിയിലായത്. ......
ദോഹ. ഈദുല് അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള് നിലാവ് പ്രകാശനം ചെയ്തു.......
ദോഹ: ഖത്തറിലെ ഇന്ത്യന് എംബസിയും കതാറ കള്ച്ചറല് വില്ലേജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച 'ഫ്ളേവേഴ്സ് ഫ്രം ഇന്ത്യ' പ്രത്യേക പാചക പരിപാടി കതാറ കള്ച്ചറല് വില്ലേജില് നടന്നു. ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പരിചയപ്പെടുത്തിയ പരിപാടിയില് വിവിധ രാജ്യങ്ങളിലെ അംബാസഡര്മാര്, നയതന്ത്ര പ്രതിനിധികള്, ഖത്തറിലെ പ്രമുഖര്, ഇന്ത്യന് സമൂഹാംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
കതാറ കള്ച്ചറല് വില്ലേജ് ഫൗണ്ടേഷന്റെ ജനറല് മാനേജര് പ്രൊഫ. ......
ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനി അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ യുവതിനവജാത ശിശുവിനെ വെന്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ......
കോയമ്പത്തൂർ: അയൽവാസിയുടെ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട 10 വയസുകാരിയുടെ മൃതദേഹം തന്റെ സമ്മതമില്ലാതെയും അവസാനമായി കാണാൻ പോലും അനുവദിക്കാതെയും ഭർത്താവിന്റെ കുടുംബം സംസ്കരിച്ചുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. തമിഴ്നാട്ടിലെ സുലൂരിന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. ......
ന്യൂഡൽഹി: കേരളത്തിൽ നേരിട്ടത് വൻ തിരിച്ചടിയാണെങ്കിലും അതിന്റെ പേരിൽ നേതാക്കളെ മാറ്റില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.......
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷീനയ്ക്ക് ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അസിസ്റ്റന്റായി ഹർഷീനയ്ക്ക് സ്ഥിരം നിയമനം നൽകാൻ സർക്കാർ ഉത്തരവായി. ......
ന്യൂഡൽഹി : വിവാഹജീവിതത്തിൽ ഒത്തുപോകാൻ ആവശ്യപ്പെടുന്നതോ ഉപദേശിക്കുന്നതോ ക്രിമിനൽ ക്രൂരതയുടെ പരിധിയിൽ വരികയില്ലെന്ന് സുപ്രീം കോടതി. വ്യക്തമായ തെളിവുകളില്ലാതെ, പൊതുവായ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്ത്രീധന പീഡനക്കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും ഭർതൃബന്ധുക്കളെ പ്രതി ചേർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരു വൈവാഹിക തർക്കവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ......
ന്യൂഡൽഹി: കരട് കൊമേഴ്സ്യൽ കോടതി ചട്ടങ്ങൾ (Commercial Courts Rules, 2021) വിജ്ഞാപനം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന അനാവശ്യ താമസം നീതിനിർവഹണത്തെ ബാധിക്കുന്നതായി സുപ്രീം കോടതി. കോടതി വിധികൾ വേഗത്തിലും ഫലപ്രദമായും നടപ്പാക്കുന്നതിൽ രാജ്യം നേരിടുന്ന വലിയ വെല്ലുവിളികൾ ചൂണ്ടിക്കാട്ടി, വിഷയത്തിൽ കോടതി സ്വമേധയാ (Suo Motu) കേസെടുത്തു.
ജസ്റ്റിസ് ജെ.ബി. ......