തമിഴിൽ രവി മോഹൻ നായകനായി അഭിനയിച്ച ‛കോമാളി' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് ‛ലവ് ടുഡേ' എന്ന ചിത്രം മുഖേന ഹീറോയായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം സൂപ്പർഹിറ്റായി 100 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. പിന്നീട് അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗൺ', കീർത്തിസ്വരൻ സംവിധാനം ചെയ്ത 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ തുടർച്ചയായി നായകനായി അഭിനയിച്ചു. ......
സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുത്തു.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം ഉണ്ടായി.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച പൊലീസിന്റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു.
വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു. സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. ......
സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക് വേണ്ട. ......
വേനലവധിക്കു ശേഷം വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ദിനചര്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ എഴുന്നേല്ക്കല്, പഠനം കളി, യാത്ര തുടങ്ങിയവയൊക്കെ കുട്ടികളുടെ ശരീരത്തിനും മനസ്സിനും കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമായ പ്രവര്‍ത്തികളാണ്. ......
ബെംഗളൂരു: മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. മാധവി നായർ ഒരു മൈക്രോസ്കോപ്പിക് കാൻസർ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് രോഗിയെ സുഖപ്പെടുത്തി.
പശ്ചിമ ബംഗാളിൽ നിന്നുള്ള വിവാഹിതയായ ഒരു സ്ത്രീക്ക് കാലിൽ വേദന അനുഭവപ്പെട്ടു, പരിശോധനയിൽ വൃക്കയുടെ പിന്നിൽ ഒരു ട്യൂമർ (റെട്രോപെരിറ്റോണിയൽ സാർക്കോമ (ആർപിഎസ്)) കണ്ടെത്തി. ......
തിരുവനന്തപുരം:കേരള സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 (Category No. 694/2025) തസ്തികയിലേക്ക് പി.എസ്.സി.......
തിരുവനന്തപുരം: ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ......
ജറുസലം: ഹമാസിന്റെ സായുധവിഭാഗം മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ഒദേയെ ഇസ്രയേൽ സേന വധിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഗാസയിൽ ചൊവ്വാഴ്ച രാത്രി നടന്ന വ്യോമാക്രമണത്തിലാണ് ഒദേ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. ......
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് മാറാൻ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ......