കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച ത്രിദിന രാജഗിരി നോളജ് സമ്മിറ്റ് സമാപിച്ചു. അറിവിലൂടെ അഭിവൃദ്ധി എന്ന ആശയത്തെ ആധാരമാക്കി സംഘടിപ്പിച്ച സമ്മിറ്റല് പ്രമുഖ ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, കലാസാംസ്കാരിക സാഹിത്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സമാപന ദിനത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ ദയാ ബായി, അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവര്‍ സെഷനുകള്‍ നയിച്ചു. ......
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിന് (POL-APP) പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. പോലീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്താതെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് പോല്‍-ആപ്പ് (POL-APP).
2020 ജൂണിലാണ് പോല്‍-ആപ്പ് (POL-APP) നിലവില്‍ വന്നത്. ......
മലയാള സിനിമയിൽ മാസ്റ്റർപീസുകൾ തീർത്ത സിബി മലയിൽ എന്ന ജീനിയസ് സംവിധായകനെ അധിക്ഷേപിച്ച വാചകമടി കലയാക്കിയ യൂട്യൂബർ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം ജോയ് കെ. മാത്യു
മലയാള ചലച്ചിത്ര ലോകത്തിന് എണ്ണമറ്റ ക്ലാസിക് സിനിമകൾ സമ്മാനിച്ച, പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആദരിക്കുന്ന ജീനിയസ് ചലച്ചിത്രകാരനാണ് ശ്രീ. ......
കൊച്ചി: ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത് വീണ്ടും.താരം ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ തെരുവ് നാടകം നടത്തി. ......
തൃശൂർ: ആരോഗ്യകരമായ ശീലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കോളേജ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാര്‍. ......
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ......
ദോഹ: 2026 ജൂലൈ 23.: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ എസ്ഡാൻ മാൾ, വുകൈർ അൽ മെഷാഫ് ശാഖയിൽ കുട്ടികൾക്കായി റൂബിക്സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു.
6–9 വയസ്സ്, 10–12 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾ പങ്കെടുത്തു. അതിവേഗത്തിൽ റൂബിക്സ് ക്യൂബ് പൂർത്തിയാക്കി മത്സരാർത്ഥികൾ തങ്ങളുടെ കഴിവും മികവും പ്രകടിപ്പിച്ചു. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയർന്ന വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജനാധിപത്യ ഇന്ത്യയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിനിടെ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരു കേന്ദ്രമന്ത്രി പദമൊഴിയുന്ന ആദ്യ സംഭവമാണിത്.
പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വെറും രണ്ട് മാസം മുൻപ് രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ കൂട്ടായ്മയാണ് എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി ( നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാർഥി പ്രക്ഷോഭം നിർണായക വഴിത്തിരിവിൽ. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സി.ജെ.പി.യുടെ സമരവും ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അവസാന നിമിഷ തിരുത്തലുകൾ നടന്നതായി രാഷ്ട്രീയവൃത്തങ്ങളിൽ സൂചന. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം വകുപ്പുമാറ്റം നടത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ......