മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കാനും മത്സരങ്ങളിൽ നേട്ടം നേടാനും സാധ്യതയുണ്ട്. അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും തെളിയും. ......
ഈ പ്രതിഷേധങ്ങള് പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടല്ലെന്നും മറിച്ച് പൊതുമുതല് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ഇ.ഡിയെ കോണ്ഗ്രസിനും വിശ്വാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വസിക്കാൻ കൊള്ളാത്തവരാണ് ഇ.ഡിയെന്നും, അവർ നാളെ സെക്രട്ടേറിയറ്റിലും കയറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ......
ഏലൂരിൽ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ . ഏലൂർ മാതൃഭൂമി പ്രസിന് സമീപത്തു നിന്നും 13.618 kg കഞ്ചാവ്. DANSAF പിടികൂടി.......
കൊച്ചി: ലോക രാജ്യങ്ങള്ക്കുമുന്നില് ഇന്ത്യയുടെ യശസ് ഉയര്ത്തിയ ഭരണാധികാരിയായിരുന്നു പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവെന്ന് മുന് മന്ത്രി കെ. ബാബു പറഞ്ഞു. ......
കൊച്ചി: ഓഹരി ഉടമകള്ക്കായി ഏറ്റവും കൂടുതല് മൂല്യം സൃഷ്ടിച്ച കമ്പനികളുടെ ആഗോള പട്ടികയില് ഡ്യൂറബിള് കണ്സ്യൂമര് ഗുഡ്സ് വിഭാഗത്തില് ടിവിഎസ് വേണു ഗ്രൂപ്പിന്റെ ഭാഗമായ ടിവിഎസ് മോട്ടോര് കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കി. 1926ല് ആരംഭിച്ച ജര്മ്മനിയിലെ പ്രമുഖ ബിസിനസ്സ് വാരികയായ വേര്ത്ഷാഫ്റ്റ്സ്വോഹെ, ബോസ്റ്റണ് കണ്സള്ട്ടിംഗ് ഗ്രൂപ്പിന്റെ വാല്യൂ ക്രിയേറ്റേഴ്സ് വിശകലനത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ഓഹരികള് എന്ന വാര്ഷിക റാങ്കിങ്ങിലാണ് ടിവിഎസിന് ഈ അപൂര്വ്വ നേട്ടം ലഭിച്ചത്.
ലോകമെമ്പാടുമുള്ള 35 വ്യവസായ മേഖലകളില് നിന്നുള്ള 2000ലധികം പ്രമുഖ ലിസ്റ്റഡ് കമ്പനികളെ വിലയിരുത്തിയാണ് ഈ സ്വതന്ത്ര പഠനം നടത്തിയത്. ......

ഗുണമേന്മ, നൂതനാശയങ്ങൾ, സമകാലിക ഡിസൈനുകൾ എന്നിവയിലൂടെ ഇന്ത്യയിലെ മുൻനിര ജ്വല്ലറി ബ്രാൻഡുകളിൽ ഒന്നായ ജോസ് ആലുക്കാസ് #ExchangeForTheNation എന്ന പുതിയ കാമ്പെയ്ൻ ആരംഭിച്ചു, ഉപഭോക്താക്കൾ തങ്ങളുടെ പക്കലുള്ള നിഷ്ക്രിയമായ സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും, ഇന്ത്യയിലെ സ്വർണ്ണം ഇന്ത്യയിൽ തന്നെ നിലനിർത്താനും സഹായിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഉൾപ്പെടെയുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് ഒരു വർഷത്തേക്ക് കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനിടയിലാണ് ഈ കാമ്പെയ്ൻ വരുന്നത്.
‘നിങ്ങൾക്കിഷ്ടമുള്ളത് അണിയൂ, ഇന്ത്യയുടെ അഭിമാനമാകൂ’ എന്ന സന്ദേശത്തിലൂന്നിയുള്ള ഈ #ExchangeForTheNation കാമ്പെയ്ൻ ജോസ് ആലുക്കാസിന്റെ 60+ ഷോറൂമുകളിലും ലഭ്യമാണ്.
ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ഈ കാമ്പെയ്നിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പവൻ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് 2000 രൂപ കൂടുതൽ ലഭിക്കും; കൂടാതെ തിരഞ്ഞെടുത്ത സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ കൃത്യം 50% കിഴിവും ലഭിക്കുന്നതാണ്."
ഈ കാമ്പെയ്നെക്കുറിച്ച് സംസാരിക്കവേ ജോസ് ആലുക്കാസിന്റെ മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് അവരുടെ അഭിപ്രായം ഈവിധം രേഖപ്പെടുത്തി: “ഇത് ഒരേസമയം നമ്മുടെ ദേശസ്നേഹത്തിന്റെ പ്രകടനവും, ഈ കാലഘട്ടത്തിന്റെ പ്രായോഗികമായ ആവശ്യവുമാണ്. ......
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് പിടിയിലായത്. ......
കൊച്ചി: അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഫൈൻഡ് എക്സ്9 എസ്, ഫൈൻഡ് എക്സ്9 അൾട്ര പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു. മികച്ച ഫോട്ടോഗ്രഫിക്കും കണ്ടൻറ് ക്രിയേറ്റർമാർക്കുമായി രൂപകൽപ്പന ചെയ്ത ഫോണുകളിൽ ഹാസൽബ്ലാഡ് ക്യാമറ സംവിധാനവും കളർ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈൻഡ് എക്സ്9 എസ് കൂടുതൽ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയർന്ന നിലവാരത്തിലുള്ള പ്രകടനമാണ് നൽകുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷൻസ് മേധാവി ഗോൾഡി പട്നായിക് പറഞ്ഞു. ......
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എക്സാലോജിക്-സിഎംആർഎൽ (CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡി നടത്തുന്ന അന്വേഷണം തടയാനാകില്ലെന്ന് ജസ്റ്റിസ് ടി.ആർ. ......