ഹരിപ്പാട്: ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ടോയ്ലെറ്റിൽ യുവതി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ......
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കൂടുതൽ ശക്തമാകുന്നു. കേസിൽ വീണയുടെ മൊബൈൽ ഫോൺ പരിശോധന നിർണായകമാകുമെന്നാണ് സൂചന. ......
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ സിപിഎം പ്രവർത്തകരെതിരെ കൂടുതൽ നിയമനടപടികൾക്ക് പൊലീസ്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ......
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ബക്രീദ് അടക്കമുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ എവിടെയും പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. ......
റിയാദ്: രണ്ട് ദശാബ്ദത്തോളം നീണ്ട നിയമപ്പോരാട്ടത്തിനും ജയിൽജീവിതത്തിനും ഒടുവിൽ അബ്ദുൽ റഹീം നാട്ടിലേക്ക് മടങ്ങുന്നു. സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. ......
കൊച്ചി: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മേയർ വി കെ മിനിമോളുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. കാന ശുചീകരണവും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളും വിലയിരുത്തി. ......
പുലിയൂർ: സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ പുലിയൂർ യൂണിറ്റ് വാർഷിക സമ്മേളനം , യൂണിറ്റ് പ്രസിഡൻ്റ് കെ എൻ . ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുഭഷ് ഉദ്ഘാടനം ചെയ്തു. ......
മുളക്കുഴ : അരീക്കര ഗ്രീൻ വാലി റസിഡൻസ് അസോസിയേഷൻ്റെ ഒന്നാം വാർഷികവും കുടുംബയോഗവും അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ റ്റി എ യുടെ അധ്യക്ഷതയിൽ നടത്തി. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജിത മനു ഉദ്ഘാടനം നിർവഹിച്ചു. ......
ചെങ്ങന്നൂർ: ഒൻപത് പതിറ്റാണ്ടിന്റെ ധന്യമായ വിശ്വാസ പാരമ്പര്യമുള്ള ചെറിയനാട് ലൂർദ് മാതാ ദേവാലയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവതി ആഘോഷങ്ങളുടെ ഭാഗമായി, പൗരാണികത നിലനിർത്തിക്കൊണ്ട് പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശ കർമങ്ങൾ
വെള്ളിയാഴ്ച ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
വൈകിട്ട് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ......
ഷുഹൈബ് വധക്കേസ് വിചാരണയ്ക്കിടെ തിങ്കളാഴ്ച ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യം തലശേരി കോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ആകാശ് തില്ലങ്കേരിക്കെതിരേ പോസ്റ്റിട്ടത്. ......