ദോഹ: ഖത്തറിന്റെ തീരദേശ-കടൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന കടൽപ്പശുക്കളുടെ (Dugongs) നിരീക്ഷണവും സംരക്ഷണവും കൂടുതൽ ശക്തമാക്കാൻ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). മേയ് 28-ലെ ലോക കടൽപ്പശു ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം തങ്ങളുടെ പുതിയ പഠനവിവരങ്ങളും പദ്ധതികളും വ്യക്തമാക്കിയത്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) ചുവന്ന പട്ടികയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ (Vulnerable) ഗണത്തിലാണ് കടൽപ്പശുക്കളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ പുതിയ നയതന്ത്ര കരാറിലെത്തുന്നതിലേക്ക് കാര്യങ്ങൾ കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ കരാറിൽ ഒപ്പുവെച്ചിട്ടില്ലെങ്കിലും, ചർച്ചകൾ ശുഭകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ടെഹ്റാന്റെ ആണവ പദ്ധതികളെ ഗണ്യമായ രീതിയിൽ നിയന്ത്രിക്കാൻ ആവശ്യമായ ശക്തമായ നിലപാടിലാണ് അമേരിക്കയുള്ളതെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ......
ദോഹ: ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് രാജ്യത്തെ വിവിധ മസ്ജിദുകളിൽ കുട്ടികൾക്കായി പെരുന്നാൾ സമ്മാനങ്ങൾ വിതരണം ചെയ്ത് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് (ഔഖാഫ്). മന്ത്രാലയത്തിന്റെ സവിശേഷമായ 'ഈദ് ജോയ്' (Eid Joy) പദ്ധതിയുടെ ഭാഗമായി ഖത്തറിലെ 19 പ്രമുഖ മസ്ജിദുകളിലായി 4,000 പെരുന്നാൾ സമ്മാനങ്ങളാണ് പെരുന്നാൾ നമസ്കാരത്തിന് ശേഷം വിതരണം ചെയ്തത്.
പെരുന്നാളിന്റെ സന്തോഷം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വഖഫ് സമ്പ്രദായത്തിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ......
ദോഹ: ഖത്തറിലെ പ്രമുഖ വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രമായ കത്താറ സാംസ്കാരിക ഗ്രാമത്തിൽ (Katara Cultural Village) മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ സമാപനം. ബുധനാഴ്ച ആരംഭിച്ച ആഘോഷപരിപാടികളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വദേശികളും വിദേശികളും അയൽരാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ......
ദോഹ: ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഓറിക്സ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടും ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തത്തോടും കൂടി പ്രൗഢഗംഭീരമായ പൊതുപരിപാടി സംഘടിപ്പിച്ചു. “Digital Lifelines Strengthening Resilience" എന്ന വിഷയത്തെ ആസ്പദമാക്കി ദോഹയിലെ ഓറിക്സ് യൂണിവേഴ്സിറ്റിയിലെ അൽ മജ്ലിസ് ഹാളിൽ നടന്ന പരിപാടിയിൽ ഇരുനൂറിലധികം എഞ്ചിനീയർമാരും അക്കാദമിക് വിദഗ്ധരും വ്യവസായ പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്തു.
IEI ഖത്തർ ചാപ്റ്റർ ഹോണററി ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ......
ബാംഗ്ലൂർ : ഈ വർഷം ലോക പുകയില വിരുദ്ധ ദിനത്തിൽ, നാമെല്ലാവരും ഒത്തുചേർന്ന് പുകയിലയുടെ ആകർഷണം ഇല്ലാതാക്കണം. വഞ്ചനാപരമായ പരസ്യങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും കർശനമായ നയങ്ങൾക്കായി പ്രേരിപ്പിക്കുകയും വേണം. ......
ബംഗളുരു: ഇ ഡി കേസ്സിൽ അറസ്റ്റിലായി ഡി കെ ശിവകുമാർ തീഹാർ ജയിലിൽ കിടന്ന നാളുകൾ. ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന 2019 ഒക്ടോബർ 23 ന് അവിടെ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ സോണിയാഗാന്ധി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത് കർണാടകത്തിലെ കോൺഗ്രസ്സ് അധ്യക്ഷ പദവി മാത്രമായിരുന്നില്ല, അതിലൂടെ കോൺഗ്രസ്സിനെ വിജയത്തിലെത്തിക്കുമ്പോൾ മുഖ്യമന്ത്രി പദവിയുമായിരുന്നു. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച പോലുള്ള ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നുവെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) അറിയിച്ചു. അടുത്ത വർഷം മുതൽ പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമാകുമെന്നാണ് എൻടിഎയുടെ വിലയിരുത്തൽ. ......
വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം.
വീട്ടുപറമ്പില് ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. ......
ചെന്നൈ: ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്ന വിഐപി ദർശനവും പണം നൽകി ലഭിക്കുന്ന പ്രത്യേക ദർശന സംവിധാനവും സംബന്ധിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തി മദ്രാസ് ഹൈക്കോടതി. ദൈവസന്നിധിയിൽ എല്ലാവരും തുല്യരാണെന്നിരിക്കെ ചിലർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ആവശ്യകത എന്താണെന്ന് കോടതി ചോദിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി. ......