ചെങ്ങന്നൂർ: സിഐടിയു സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിശേരിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും പതാക ഉയർത്തലും സമ്മേളനവും നടത്തി.
ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സജീവ് കുടനാൽ അധ്യക്ഷനായി.
ജില്ലാസെക്രട്ടറി കെ കെ ചന്ദ്രൻ , ഡോ. ......
ചെങ്ങന്നൂർ : പേരിശ്ശേരി ഐ എച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2026-27 കേരള യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ വിദ്യാർഥികൾക്കായി ഹെൽപ്ഡെസ്ക് ആരംഭിച്ചു. സേവനം സൗജന്യമാണ്.പ്ലസ് ടു വിജയിച്ചവർ കോളേജിൽ അവശ്യ രേഖകളും അപേക്ഷഫീസുമായി എത്തുക.
ബി സി എ ( ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് സൈബർ സെക്യൂരിറ്റി ), ബി എസ് സി കമ്പ്യൂട്ടർ സയൻസ് ( വെബ് ഡെവലപ്പ്മെന്റ് ആൻഡ് ഡാറ്റ സയൻസ് ), ബി കോം (ബിസിനസ്സ് ഡെവലപ്പ്മെന്റ് സിസ്റ്റം ), ബി എ (ഇംഗ്ലീഷ് ) എന്നിവയാണ് കോളേജിലെ കോഴ്സുകൾ. ......
ചെങ്ങന്നൂർ: അന്തരിച്ച മുൻ നിയമസഭാംഗം എം. മുരളി, മുൻ രാജ്യസഭാംഗം തോമസ് കുതിരവട്ടം എന്നിവർക്ക് കേരള നിയമസഭ അർപ്പിച്ച ചരമോപചാര പ്രമേയത്തിന്റെ ലാമിനേറ്റ് ചെയ്ത പകർപ്പുകൾ കുടുംബാംഗങ്ങൾക്ക് കൈമാറി. ......
ഹൈദരാബാദ്: മുൻനിര ബിസിനസ് ശൃംഖലയായ ഇബിജി ഗ്രൂപ്പ് തങ്ങളുടെ പുതിയ കേന്ദ്രീകൃത നിർമ്മാണ-വിതരണ ഹബ്ബായ 'വജ്രം ഇലക്ട്രിക്' ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിൻ്റെ 11 ബിസിനസ് ബ്രാൻഡുകളെ ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവരുന്നതാണ് ഈ പദ്ധതി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും പ്രതീക്ഷിച്ച കാര്യങ്ങളിൽ നിരാശയും ഉണ്ടാകാൻ സാധ്യത. ശത്രുശല്യം, ആരോഗ്യപ്രശ്നങ്ങൾ, പരീക്ഷകളിൽ പ്രതികൂല ഫലങ്ങൾ എന്നിവ നേരിടേണ്ടി വരാം. ......
മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തിൽ ബഹു. സ്പീക്കർ ശ്രീ.......
കേരളത്തിന്റെ ജനസംഖ്യാപരമായ മാറ്റവും പുതിയ വെല്ലുവിളികളും ,
കേരളം ഇന്ന് ചരിത്രപരമായ ഒരു നിർണ്ണായക ഘട്ടത്തിലാണ്. സാമൂഹിക വികസനത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നാം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ......
കൊച്ചി: പ്രതിരോധം, വ്യോമയാനം, ഇലക്ട്രിക് വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയ്ക്കായി ഉയർന്ന നിലവാരത്തിലുള്ള കണക്ടിവിറ്റി, ഇൻറർകണക്ഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ടിയ കണക്ടേഴ്സ് (Tiea Connectors) സീരീസ്-എ ഫണ്ടിംഗ് റൗണ്ടിൽ 77 കോടി രൂപ സമാഹരിച്ചു.ഐവിക്യാപ് വെഞ്ച്വേഴ്സിൻറെ നേതൃത്വത്തിൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ജാംവാണ്ട് വെഞ്ച്വേഴ്സ്, 8X വെഞ്ച്വേഴ്സ്, തിരഞ്ഞെടുത്ത എച്ച്.എൻ.ഐ. ഏയ്ഞ്ചൽ നിക്ഷേപകരും പങ്കാളികളായി. ......
എറണാകുളം: പരമ്പരാഗത ചലച്ചിത്ര നിർമ്മാണ രീതികളെ മറികടന്ന് നടീനടന്മാരെ ഉൾപ്പെടുത്തി എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മലയാളത്തിലെ ആദ്യ അന്തോളജി സിനിമ നിർമ്മിച്ച് ദൃശ്യവിസ്മയങ്ങൾ തീർക്കാൻ ഒരുങ്ങുകയാണ് നടനും എഴുത്തുകാരനും സംവിധായകനും ഛായാഗ്രാഹകനുമായ ജോയ് കെ. മാത്യു.
ഇതിന്റെ ഭാഗമായി ചലച്ചിത്രതാരങ്ങളെ ഉള്പ്പെടുത്തി വൈകാരിക മുഹൂര്ത്തങ്ങളെ എഐ സാങ്കേതിക വിദ്യയിലൂടെ സമന്വയിപ്പിച്ച് സാമൂഹിക സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ‘സാന്ത്വനം’ എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തി ഗാനമാണ് ആദ്യം ഒരുക്കുന്നത്.
ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം എറണാകുളത്ത് ലിന്സ് എഐ സ്റ്റുഡിയോയില് പുരോഗമിക്കുകയാണ്. ......