കടമക്കുടി : കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി ഒൻപതാം നമ്പർ അങ്കണവാടിയിലെ യാത്രയയപ്പും പ്രവേശനോത്സവവും പൂർവ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് പാവന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ കെ വാസു അധ്യക്ഷത വഹിച്ചു.എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി ചടങ്ങിൽ അനുമോദിച്ചു. ......
ദോഹ: ബലി പെരുന്നാളാഘോഷത്തോടനുബന്ധിച്ച് വനിതാ കൂട്ടായ്മയായ നടുമുറ്റം ഖത്തർ മെഹന്തി മത്സരവും ബിരിയാണി പാചക മത്സരവും സംഘടിപ്പിച്ചു.......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി 'ഗുരു വസന്തോത്സവം 2026' എന്ന പേരിൽ
ആഗസ്റ്റ് 16 അത്തം മുതൽ 28 ചതയം വരെ 13 ദിവസങ്ങളിലായി ആത്മീയ- കലാ- സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു. തിരുവാതിരകളി, കൈകൊട്ടിക്കളി, സാഹിത്യ രചന, പ്രസംഗം, ചിത്രകല, പാചകം, കലാകായിക മത്സരങ്ങൾ, ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങി വിവിധ കലാ മൽസരങ്ങൾ, കായിക മൽസരങ്ങൾ, കവിയരങ്ങ്, വിശേഷാൽ പൂജകൾ, ഘോഷയാത്ര എന്നിവയും ഗുരു വസന്തോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയന് കീഴിലുള്ള ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മേഖല ഭാരവാഹികൾ, അഡ്.കമ്മറ്റിയംഗങ്ങൾ എന്നിവരുൾപ്പെട്ട നേതൃയോഗം തീരുമാനിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു. ......
വെണ്മണി. വി എഫ് പി സി കെ സ്വാശ്രയ കർഷകസമിതിയുടെ 22 മത് വാർഷിക പൊതുയോഗം
വിപണി അങ്കണത്തിൽ സമിതി പ്രസിഡന്റ് വർക്കി തോമസിന്റെ അധ്യക്ഷതയിൽ കൂടി.യോഗo
ആലപ്പുഴ ജില്ലാ മാനേജർ സിന്ധു എസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് ദാനവും പഠനോപകരണ വിതരണവും
നടന്നു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തറിൽ മുതിർന്നവരിൽ നാലിൽ ഒരാൾ വീതം (25 ശതമാനം) പുകയില ഉപയോഗിക്കുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. ആഗോള പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ഈ കണക്കുകളുള്ളത്. ......
ദോഹ:ജൂൺമാസത്തേ പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ലിറ്റർ പെട്രോളിന് വില വർദ്ധിച്ചപ്പോൾ സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല.
പുതുക്കിയ നിരക്കനുസരിച്ച് പ്രീമിയം ഗ്രേഡ് പെട്രോളിന് ജൂൺ മാസത്തിൽ ലിറ്ററിന് 2 റിയാലായിരിക്കും വില. ......
മന്ത്രിസഭയിൽ അംഗമാകുന്നതിനെക്കുറിച്ച് തുടക്കത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാൽ പാർട്ടി നേതൃത്വത്തിന്റെയും പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെയും നിർദേശത്തെ തുടർന്നാണ് മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള സംശയങ്ങൾ നിലനിന്നിരുന്നെങ്കിലും പാർട്ടിയോടുള്ള പ്രതിബദ്ധതയാണ് തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ......