മതത്തിന്റെ സാംസ്കാരിക പാരമ്പര്യങ്ങളോട് അടുപ്പം പുലർത്തുമ്പോഴും മതാചാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാറില്ലെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. താൻ മുസ്ലിമാണെന്നും എന്നാൽ ഇസ്ലാമിക ആചാരങ്ങൾ പതിവായി അനുഷ്ഠിക്കാറില്ലെന്നും താരം വ്യക്തമാക്കി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകൾ യെല്ലോ അലർട്ടിന്റെ പരിധിയിലാണ്. ......
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും വികസന നേട്ടങ്ങളും സംബന്ധിച്ച വിവാദം രാഷ്ട്രീയ പ്രചാരണ വിഷയമാക്കാൻ സിപിഎം. കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന ആരോപണം ഉയർത്തി സംസ്ഥാനതലത്തിൽ വിപുലമായ ക്യാംപെയ്ൻ നടത്താനാണ് പാർട്ടി തീരുമാനം. ......
മേടം: ദിവസം തുടങ്ങുന്നത് അനുകൂല സാഹചര്യങ്ങളോടെയായിരിക്കും. കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം, സ്ഥാനക്കയറ്റം, ആരോഗ്യഗുണം എന്നിവയ്ക്ക് സാധ്യതയുണ്ട്.......
മഞ്ഞപ്ര : മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പേരു വെട്ടിയ പോലെ വിവിധ പെൻഷൻ പദ്ധതികളുടെ പേരിൽ നിന്ന് ഇന്ദിര ഗാന്ധിയുടെ പേര് ഒഴിവാക്കിയത് അത്യന്തം പ്രതിഷേധാർഹവും അപലപനിയവുമാണെന്ന് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പത്താം വാർഡ് നേതൃയോഗം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻപദ്ധതികളായ ഇന്ദിര ഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി, ദേശീയ വിധവ പെൻഷൻ പദ്ധതി, ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് കേന്ദ്ര സർക്കാർ നീക്കം ചെയ്തത്. ......
കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട കാഴ്ച്ചയാകുന്ന കൊച്ചി വാട്ടർ മെട്രോയ്ക്ക് മഹാനവമി ദിവസം അഭിമാനാർഹമായ നേട്ടം. ഒക്ടോബർ 20-ാം തീയതി മാത്രം വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 15,507 പേർ. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഹൈക്കോർട്ട്- ഫോർട്ട്കൊച്ചി റൂട്ടിലാണ്. ഒക്ടോബർ 21 വിജയദശമി ദിനം 11,074 പേരും യാത്ര ചെയ്തു.
വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിലാണ്. ......
ചെങ്ങന്നൂർ:- ജാതി വർണ്ണ വിവേചനത്തിനെതിരെ പോരാടിയ കേരള നവോത്ഥാന നായകനും സമുദായ ആചാര്യനുമായ രാജശ്രീ കാവാരിക്കുളം കണ്ടൻ കുമാരന്റെ 163-ാം ജന്മവാർഷിക സമ്മേളനം കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25ന് രാവിലെ 10 30 ന് ചെങ്ങന്നൂർ ലയൺസ് ക്ലബ് ഹാളിൽ നടക്കും.
1863 ഒക്ടോബർ 25 ന് മല്ലപ്പള്ളി പെരുമ്പട്ടിയിൽ ജനിച്ച അദ്ദേഹം, 1911- ൽ ' ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന പറയർസംഘം' സ്ഥാപിച്ച് 'ഭൂമി, വിദ്യ, സർക്കാർ ജോലി' എന്ന മുദ്രാവാക്യം ഉയർത്തി. 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും, 1915 മുതൽ 1932 വരെ കാലയളവിലെ വിവിധ സമയങ്ങളിൽ ആയി 14 വർഷം ശ്രീമൂലം പ്രജാസഭയിൽ അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്ത
നവോത്ഥാന നായകനാണ് കാവാരി കുളം.
സംസ്ഥാന പ്രസിഡൻ്റ്
പി. ......
ചെങ്ങന്നൂർ: കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ കേരളത്തിൽ നടപ്പിലാക്കുമ്പോൾ തൊഴിലാളി താല്പര്യം പരിരക്ഷിക്കണമെന്ന് ഐ.എൻ.റ്റി.യു.സി. സംസ്ഥാന നിർവ്വാഹക സമതി അംഗം കെ ദേവദാസ് ആവശ്യപ്പെട്ടു. ......