തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായിരിക്കുന്ന ചിത്രമാണ് 'കറുപ്പ്'. സൂര്യ നായകനായ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മലയാള നടനായ ഇന്ദ്രൻസ് ആണ്. ......
കോഴിക്കോട്: സൗത്ത് മണ്ഡലം തല പ്രവേശനോത്സവ ഉദ്ഘാടനം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ.......
· ശീതീകരിച്ച ചെമ്മീൻ പ്രധാന കയറ്റുമതി ഇനം
· അമേരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതൽ ഇറക്കുമതിക്കാർ
കൊച്ചി : 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ₹73,890.46 കോടി ($8.46 ബില്യൺ) വിലമതിക്കുന്ന 19,72,018 മെട്രിക് ടൺ (MT) സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു, ആഗോള പ്രതിസന്ധികൾക്കിടയിലും അളവിലും മൂല്യത്തിലും ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ശ്രീ പി ജവഹർ, ഐഎഎസ് പറഞ്ഞു. അളവിലും മൂല്യത്തിലും ഏറ്റവും കൂടുതൽ കയറ്റുമതി ഇനമായിരുന്നു ശീതീകരിച്ച ചെമ്മീൻ. ......
പെരുമ്പാവൂർ: വർത്തമാന സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ പരിശുദ്ധ ഖുർആനിൻറെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കുകയും മഹാന്മാരായ സൂഫി വര്യന്മാരുടെ മാനവികതയുടെ പാത പിന്തുടരുകയും വേണമെന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ബോധിപ്പിച്ചു. മലബാറിൽ ആലുവായി അബൂബക്കർ മുസ്ലിയാർ എന്ന പേരിൽ വിശ്രുതരായ മാടവന അബൂബക്കർ മുസ്ലിയാരുടെ 54 മത് ആണ്ട് നേർച്ചയോട് അനുബന്ധിച്ചുള്ള സമാപന ചടങ്ങുകളിൽ എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനക്കും സിയാറത്തിനും നേതൃത്വം നൽകുകയായിരുന്നു സയ്യിദ്ബഷീർ അലി തങ്ങൾ .
സമൂഹത്തിലെ നിരാലംബരായ സവിശേഷ കഴിവുകളുള്ള കുടുംബങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് നന്മയ്ക്ക് അധിഷ്ഠിതമായ ജീവകാരുണ്യ മതപ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മാടവന അബൂബക്കർ മുസ്ലിയാർ ദർഗ ശരീഫിലെ ആണ്ടുതോറും നടത്തിവരുന്ന ഉറൂസ് രാജ്യത്തിന് ആകമാനം അനുകരണീയ മാതൃകയാണെന്നും ബഷീർ അലി തങ്ങൾ പറഞ്ഞു. ......
പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും.
ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ......
തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസിൽ തുടരുന്ന ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. ......
ദോഹ.ഹൃദയം തൊടും ഗാനങ്ങളുമായി ക്ളാസിക് ഖത്തര് സംഘടിപ്പിച്ച പെരുന്നാള് നിലാവ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും അവിസ്മരണീയമായി . സ്കില് ഡവലപ്മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സില് തെരഞ്ഞെടുത്ത ഗാനങ്ങള്ക്ക് പുറമേ ക്ളാസിക്കല് ഡാന്സ്, ഒപ്പന, ഡാന്സ് മാഷ് അപ്പ് എന്നിവ കോര്ത്തിണക്കിയാണ് സംഘാടകര് പരിപാടി കളറാക്കിയത്.
ഷഫീഖ് അല്മാസിന്റെ നേതൃത്വത്തില് ക്ളാസിക് ഖത്തറിന്റെ ഗായകരായ
ബിന്ദു ചന്ദ്രന് , സുഭാഷ് കന്മഥന്, ജാഫര് ജബ്ബാര്,ഗഫ്ഫാര്, നൗഷാദ് ഇടപ്പള്ളി, ജിനില് കുമാര്, ഷരീഫ് വയലത്തൂര്, സുരേഷ് കുമാര്, ഗിരീഷ് കുമാര് , ശരണ്യ എന്നിവര് അവതരിപ്പിച്ച ഗാനങ്ങളോടൊപ്പം സദസ്സൊന്നടങ്കം നൃത്തം വെച്ചപ്പോള് ആഘോഷത്തിന് ചാരുതയേറി. ക്ളാസിക് ഖത്തറിന്റെ കലാകാരികളായ ഐശ്വര്യയും ലക്ഷ്മിയും നിറഞ്ഞാടിയത് സദസ്സ് ഹര്ഷാരവങ്ങളോടെയാണ് ആസ്വദിച്ചത്. ......
ദോഹ: ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന ആന്റി സ്മോക്കിംഗ് സൊസൈറ്റി ലോക പുകയില വിരുദ്ധ ദിനത്തില് സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചര്ച്ചയും ശ്രദ്ധേയമായി . മീഡിയാപ്ലസ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച പ്രചാരണ റാലിയും കൂട്ടായ ചര്ച്ചയും പുകയില ഉപയോഗത്തിനെതിരായ ശക്തമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത ഓര്മ്മിപ്പിച്ചു.
പ്രശസ്ത സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു. ......