മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. സാമ്പത്തിക ഇടപാടുകളിൽ തടസ്സങ്ങളും അധിക ചെലവുകളും നേരിടാൻ സാധ്യതയുണ്ട്. ......
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു.സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന്കൈമാറിയത്.റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് ,സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ അഡ്വ. ......
ചെങ്ങന്നൂർ: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന എം.പി.വീരേന്ദ്രകുമാറിൻ്റെ ആറാം ചരമവാർഷികത്തിൽ രാഷ്ട്രീയ ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി 'എം.പി.വീരേന്ദ്രകുമാർ അനുസ്മരണം' നടത്തി. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ......
ചെന്നിത്തല : 1978ൽ സ്ഥാപിതമായ ചെന്നിത്തല വൈ എം സി എ യുടെ സ്ഥാപക അംഗങ്ങളായ ജോസ് വർഗ്ഗീസ് മുക്കത്ത്, കെ ഐ കൊച്ചിട്ടി കുമരേത്ത്, തമ്പാൻ വർഗീസ് തെന്നടിയിൽ, കെ കെ ഗീവർഗ്ഗീസ് അമ്പിയിൽ, എബ്രഹാം പി ജോൺ പ്രശാന്തി, അലക്സ് കെ ജോർജ്ജ് തെക്കേക്കുറ്റ് എന്നിവരെ ആദരിച്ചു. റീജിയണൽ എക്യൂമിനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം പൊന്നാട അണിയിച്ചു. ......
മുളക്കുഴ: സെന്റ് ജോർജ് എൽ പി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ടിനോ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ......
21കാരനായ യുവാവാണ് കാര് തന്റേതാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാര്ക്ക് വിറ്റത്.
ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ ആക്രി സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് വാഹന ഉടമ വിവരം അറിയുന്നത്. തുടര്ന്ന് പൊലീസ് സ്റ്റേഷനില് പരാതി നല്കി.
എടപ്പാളില് ആണ് സംഭവം. ......
പമ്പയാറിന് കുറുകെ കല്ലിശ്ശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ പമ്പയാറിൽ നിന്നായി ആണ് ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. ......
മദ്യലഹരിയിൽ കാർ ഓടിച്ചെത്തിയ യുവതി റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കോട്ടയം ചിങ്ങവനത്താണ് സംഭവം.......
ദോഹ: സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ ഡ്യൂട്ടിയുള്ള ഇൻവിജിലേറ്റർമാരുടെയും പരീക്ഷാ കമ്മിറ്റി അംഗങ്ങളുടെയും പ്രവർത്തന ഷെഡ്യൂൾ സംബന്ധിച്ച് വ്യക്തത വരുത്തി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്റ്റുഡന്റ് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ്. അംഗീകരിക്കപ്പെട്ട പരീക്ഷാ ടൈംടേബിൾ അനുസരിച്ച്, സെക്കൻഡറി സ്കൂൾ പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഇവരുടെ സേവനം പരീക്ഷാ കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുകയെന്ന് വകുപ്പ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് സർക്കാർ സ്കൂളുകളിലെയും ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലെയും പ്രിൻസിപ്പൽമാർക്ക് മന്ത്രാലയം സർക്കുലർ അയച്ചിട്ടുണ്ട്. ......