ദോഹ: ശനിയാഴ്ചമുതൽ കടുത്ത ചൂടിലേക്ക് കടന്നതായി കാലാവസ്ഥാ വകുപ്പ്.
ഖത്തറിന്റെ കരപ്രദേശങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം അതികഠിനമായ ചൂടുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (Department of Meteorology) അറിയിച്ചു. തുടക്കത്തിൽ ചെറിയ തോതിൽ മങ്ങൽ മൂടിയ (Hazy) അന്തരീക്ഷമായിരിക്കുമെങ്കിലും പകൽ സമയങ്ങളിൽ ചൂട് കടുക്കാനാണ് സാധ്യത. ......
മൂവാറ്റുപുഴയിലെ സ്വകാര്യ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പോലീസ് നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്കൂൾ വളപ്പിന് പുറത്താണ് സംഭവം നടന്നത്. ......
തമിഴ്നാട്ടിൽ ജോസഫ് വിജയ് മുഖ്യമന്ത്രിയായതിനെ തുടർന്ന് അഴിമതിക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ച് വരുന്നത്! സർക്കാർ ഓഫീസുകളിൽ നിലനിന്നുപോന്ന കൈക്കൂലി സമ്പ്രദായം എല്ലാം നിന്ന്പോയ രീതിയിലാണ് വിജയ്യുടെ ഭരണം നടന്നു വരുന്നത്! ഇതിനാൽ ഇതിന് മുൻപ് ഭരണത്തിലിരുന്നവർ ഒരുപാട് പ്രതിസന്ധികളെയാണ് നേരിട്ട് വരുന്നത്! വിജയ്യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ അടുത്ത് തന്നെ നിയമസഭയിൽ തങ്ങളുടെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിക്കാൻ പോകുകകയാണ്!
വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തമിഴ്നാട് സർക്കാറിന്റെ അടുത്ത ബഡ്ജറ്റ് എങ്ങിനെയായിരിക്കും എന്നറിയുവാൻ കാത്തിരിക്കുകയാണ് തമിഴ്നാട് ജനത! അങ്ങിനെയിരിക്കെയാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ തമിഴ്നാട്ടിൽ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം കുറിച്ചും, അതിന് കാരണമായ ഉദ്യോഗസ്ഥർ, പുറത്തുള്ള അഴിമതിക്കാർ എന്നിവരെ കുറിച്ചുമുള്ള ഒരു പട്ടിക പുറത്തുവിടാനും തമിഴ്നാട് സർക്കാരിന്റെ ധനമന്ത്രിയായ മരിയ വിൽസൺ തീരുമാനിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇത് സംബന്ധമായുള്ള സൂചനയും നൽകിയിരിക്കുന്നത്. ......
പത്തനംതിട്ട: മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. ടി.എസ്.......
മലയാളത്തിൽ പുറത്തിറങ്ങിയ ‛പ്രേമലു ' എന്ന സിനിമയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ നടിയാണ് മമിതാ ബൈജു. ഈ ചിത്രത്തിനെ തുടർന്ന് തമിഴിൽ വിജയ്, സൂര്യ, ധനുഷ് ഉൾപ്പടെയുള്ള മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്ന അവസരം താരത്തിനെ തേടി എത്തി! കഴിഞ്ഞ ജൂലൈ 23-ന് വിജയ്ക്കൊപ്പം മമിതാ ബൈജു അഭിനയിച്ച 'ജനനായകൻ' എന്ന ചിത്രം റിലീസായി. ......
ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് വിതരണം ചെയ്യും.
ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് പത്ത് മുതൽ വിതരണം ആരംഭിക്കും.
ഉത്രാട ദിനമായ ഓഗസ്റ്റ് 25നകം പൂർത്തിയാക്കും.
2026 ജൂണിലെ കണക്ക്പ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്.
തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. ......
കാർഗിൽ വിജയ ദിനത്തിൻ്റെ 27-ാം വാർഷികം ഇന്നലെ (ജൂലൈ 26) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. കാർഗിലിൽ വീരമൃത്യ വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് പാങ്ങോട് സ്റ്റേഷൻ കമാൻഡർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
കമാൻഡിംഗ് ഓഫീസർമാർ, അഡ്മിൻ കമാൻഡന്റ്, മുതിർന്ന ഉദ്യോഗസ്ഥർ, പൂർവ്വ സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: പ്രകൃതിദത്ത ഡയമണ്ടുകളുടെയും അപൂർവ്വ രത്നങ്ങളുടെയും വ്യാപാരത്തിനായി അത്യാധുനിക സജ്ജീകരണങ്ങളോടെ 'ഖത്തർ ഡയമണ്ട് എക്സ്ചേഞ്ച്' (QDE) പ്രവർത്തനം ആരംഭിച്ചതായി ഖത്തർ ഫ്രീ സോൺസ് അതോറിറ്റി (QFZ) അറിയിച്ചു. റാസ് ബുഫൊന്താസ് ഫ്രീ സോണിലാണ് (Ras Bufontas Free Zone) ഈ സംയോജിത പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്നത്.
വ്യാപാരം, അംഗത്വം, വോൾട്ടിംഗ് (Vaulting), സർട്ടിഫിക്കേഷൻ, അനുബന്ധ സേവനങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ലഭ്യമാക്കിക്കൊണ്ട് ആഗോള ഡയമണ്ട് വിപണിയിൽ ഖത്തറിന് വലിയ സാന്നിധ്യമാകാൻ ഈ പദ്ധതി വഴിയൊരുക്കും. ......
ശമ്പള വരുമാനമുള്ളവർക്കും ടാക്സ് ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികൾക്കും ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയും കുടിശ്ശിക നികുതിക്ക് പലിശയും അടയ്ക്കേണ്ടി വരും. ......