തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്താൻ കൂടുതൽ ഇളവുകൾ നൽകുന്നതിലേക്കുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകൾ, അലങ്കാര ലൈറ്റുകൾ, അധിക സ്പീക്കറുകൾ ഉൾപ്പെടെ 18 തരത്തിലുള്ള മാറ്റങ്ങൾ പ്രത്യേക അനുമതിയില്ലാതെ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ.
വാഹനപ്രേമികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ......
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ......
പട്ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ......
ഇടുക്കി പാമ്പനാറിൽ അഞ്ചു നില കെട്ടിടം തകർന്ന് വീണു. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്.......
ന്യൂഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തക്കേസിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കെതിരെ നേരത്തേ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ......
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ ധനകാര്യ അവസ്ഥയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളും വിലയിരുത്തുന്നതിനൊപ്പം, പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ......
ഗൗരവമേറിയ ചർച്ചകളും ഫയൽ നീക്കങ്ങളും നടക്കാറുള്ള ജില്ലാ കളക്ടറുടെ ചേംബറിലേക്ക് ഇന്ന് (ജൂൺ 3) മൂന്ന് മണിയോടെ എത്തിയത് ഒരുപറ്റം വിദ്യാർഥിനികളാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ തിരക്കുകൾക്കിടയിലും അവരെ സ്വീകരിക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്ക കാത്തിരിപ്പുണ്ടായിരുന്നു.ജില്ലാ കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ വെഡ്നസ്ഡേ' ക്ക് ഇന്ന് തുടക്കം കുറിച്ചു.
അധ്യാപകരില്ലാത്ത ചേംബർ; കൗതുകം നിറഞ്ഞ ചോദ്യങ്ങളും
ഒപ്പം വന്ന അധ്യാപകരോട് "ഒന്നു പുറത്തിറങ്ങാമോ കുറച്ചുസമയത്തേക്ക്" എന്നുപറഞ്ഞ് കുട്ടികൾക്ക് മാത്രമായി സംഭാഷണത്തിന് അവസരമൊരുക്കുകയായിരുന്നു ജില്ലാ കളക്ടർ. ......
വാഷിങ്ടൺ: ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ചർച്ചകളിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയി ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ......

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) പ്രവർത്തനരീതികളും ബിസിനസ് മാതൃകയും പഠിക്കുന്നതിനായി ആന്ധ്രാപ്രദേശ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നുള്ള നാലംഗ പ്രതിനിധി സംഘം രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോ സന്ദർശിച്ചു.
ഡെപ്യൂട്ടി ഡയറക്ടർ ശേശഗിരി റാവു, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ പത്മ, കൺസൾട്ടന്റ് ഹേമന്ത് കുമാർ കവലി, കൺസൾട്ടന്റ് ശ്രാവണി ജമ്മുല എന്നിവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, പൊതുവിതരണ സംവിധാനങ്ങൾ, വിതരണ ശൃംഖല മാനേജ്മെന്റ്, ഉപഭോക്തൃ സേവന-പ്രചാരണ പ്രവർത്തനങ്ങൾ, സുസ്ഥിര ബിസിനസ് മാതൃകകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.
ഉപഭോക്തൃ ക്ഷേമം ഉറപ്പാക്കുന്നതിലും വിപണി ഇടപെടലുകളിലും അവശ്യസാധനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിലും സപ്ലൈകോ വഹിക്കുന്ന മാതൃകാപരമായ പങ്ക് മറ്റ് സംസ്ഥാനങ്ങൾക്കും പ്രചോദനമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.സന്ദർശനത്തിന്റെ ഭാഗമായി സപ്ലൈകോയുടെ റീട്ടെയിൽ ശൃംഖല, സംഭരണ-വിതരണ സംവിധാനങ്ങൾ, വിലനിർണയ നയങ്ങൾ, എന്നിവ സംഘം വിലയിരുത്തി.
സന്ദർശന വേളയിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ V M, ജനറൽ മാനേജർ എം. യു. ......
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി രാജ്യമാകെ ഡിജിറ്റല് യോഗ സംരംഭം ആരംഭിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഹാബില്ഡുമായി ധാരണാപത്രം ഒപ്പുവച്ചു. മന്ത്രാലയത്തിനു കീഴിലെ മൊറാര്ജി ദേശായി നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയാണ് ജീവിതശൈലി രൂപീകരണ സംരംഭമായ ഹാബില്ഡുമായി ധാരണാപത്രം ഒപ്പുവെച്ചത്. ......