കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സർക്കാർ തീരുമാനം.......
കിഫ്ബിക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ധനകാര്യ വകുപ്പിനെപ്പോലും അറിയിക്കാതെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക സാമ്രാജ്യമായി കിഫ്ബി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ......
നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വിടവാങ്ങൽ ഏതാണ്ട് ഉറപ്പായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം ജൂൺ രണ്ടിന് അണ്ണാമലൈ ന്യൂഡൽഹിയിൽവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തൻ്റെ തീരുമാനം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ......
കൊച്ചി: ബ്ലൂ എനര്‍ജി മോട്ടോഴ്സിന്റെ (ബിഇഎം) ഇലക്ട്രിക്, എല്‍എന്‍ജി ചരക്കു വാഹനങ്ങള്‍ 10 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കമ്പനി നിര്‍മ്മിച്ച 1400 ഹെവി ഡ്യൂട്ടി ട്രക്കുകളാണ് രാജ്യമെമ്പാടും ഇത്രയും ദൂരം പിന്നിട്ടത്. ......
കൊച്ചി: ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി പുറത്തിറക്കിയ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്പ്രീത് സിംഗ് എന്നിവരാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കാനുള്ള സാധ്യത കൂടുതലാണ്. മത്സരങ്ങളിലും തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ......
ചെങ്ങന്നൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച
72-ാം നമ്പർ കുരട്ടിക്കാട് എസ് എൻ ഡി പി ശാഖാവക വിളയിൽ മഹാദേവക്ഷേത്രത്തിൽ വനം വകുപ്പ് നക്ഷത്രവനം ഒരുക്കും . വിളയിൽ കാവിനോട് ചേർന്ന് 5 സെൻ്റ് സ്ഥലത്ത് ജന്മനക്ഷത്രത്തിൽപെട്ട 27 ഇനം വൃക്ഷതൈകളാണ് ഇവിടെ നട്ടുവളർത്തുന്നത്.പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. ......
കോടുകുളഞ്ഞി: ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി സ്കൂളിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം
വിപുലമായ പരിപാടികളോടെ നടത്തി.......
അബുദാബി: പ്രവാസികളെ വിടാതെ പിന്തുടരുകയാണ് അറേബ്യൻ ഭാഗ്യദേവത. അബുദാബി ബിഗ് ടിക്കറ്റിലൂടെയും ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിലൂടെയും ഇക്കുറിയും രണ്ട് പ്രവാസികളാണ് കോടിപതികളായിരിക്കുന്നത്. ......