കർണാടകം: ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ മുൻഗാമി സിദ്ധരാമയ്യയെ പോലെ ധനകാര്യ വകുപ്പും കൂടി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ഡോക്ടർ ജി പരമേശ്വരയ്ക്ക് റവന്യൂ , സ്പോർട്സ് വകുപ്പുകളാണ് ലഭിച്ചത്. ......
തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടു.......
പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ......
ബെംഗളൂരു: അധികാരമേറ്റതിന് പിന്നാലെ കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ ആദ്യ വലിയ പ്രതിസന്ധി.......
ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
മലിനമായ ജലാശയങ്ങളും മലിനമായൊരു വായുവും..."
വർഷങ്ങൾക്കു മുൻപ് കവി ചോദിച്ച ഈ ചോദ്യം ഇന്ന് കേവലമൊരു കവിതാശകലമല്ല, മറിച്ച് നമ്മുടെ തൊണ്ടയിൽ വന്നു കുടുങ്ങുന്ന ഒരു വലിയ യാഥാർത്ഥ്യമാണ്.
ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം. ഭൂമിയുടെ നിലവിളികൾക്ക് കാതോർക്കാനും, പ്രകൃതിയോടുള്ള നമ്മുടെ കടമകൾ ഓർമ്മിപ്പിക്കാനും വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കടന്നുവന്നിരിക്കുന്നു.
ഈ ദിനത്തിൽ നമ്മുടെ കാതുകളിൽ ആദ്യം മുഴങ്ങേണ്ടത് ഈ വരികളാണ് വരികളാണ്:
"ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി,
ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി..."
ഈ വരികൾ കേൾക്കുമ്പോൾ ഓർമ്മകളുടെ നിലാവെളിച്ചത്തിൽ പഴയൊരു നാട്ടുമ്പുറം നമ്മുടെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്. ......
ന്യൂഡൽഹി:പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്തുമായി ബന്ധപ്പെട്ട വികസന കരാറിന് (Development Agreement) അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. എന്നാൽ വികസനത്തിന് അനുമതി നൽകുമ്പോഴും കുട്ടിയുടെ സാമ്പത്തിക ഭദ്രത പൂർണ്ണമായും ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ......
തമിഴ് സിനിമാ പ്രേമികളും മലയാളികളും ഒരുപോലെ കാത്തിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് മെഗാസ്റ്റാർ മമ്മൂട്ടി പൂർത്തിയാക്കി. 'അമരൻ' എന്ന വൻ ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം അതിശക്തമായൊരു പ്രധാന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി കൃത്യമായി അവലോകനം ചെയ്ത് യു.ഡി.എഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ച ധവളപത്രം കേരളത്തിന് മുന്നിൽ വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ഇതിലെ സ്വാഭാവിക രാഷ്ട്രീയം മാറ്റിവെച്ചാൽ പോലും, നിർബന്ധിത ചെലവുകൾക്കായി ഭീമമായ തുക മാറ്റിവെക്കേണ്ടി വരുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്കുള്ള പണം പരിമിതപ്പെടുന്നു എന്ന പരുക്കൻ യാഥാർത്ഥ്യം ഇതിലൂടെ തെളിഞ്ഞുനിൽക്കുന്നു.
പത്തുവർഷം; നാലിരട്ടി കടബാദ്ധ്യത
സംസ്ഥാനത്തിനുമേൽ പെരുകിവരുന്ന വായ്പാ ബാദ്ധ്യതയാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. ......
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിട്ടുവീഴ്ച വേണ്ടെന്നും ആത്മാഭിമാനം പണയപ്പെടുത്തി ആരുടെയും മുന്നിൽ കീഴടങ്ങേണ്ടതില്ലെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കർശന നിലപാട്. ......
തിരുവനന്തപുരം: പറഞ്ഞുകേട്ടതിനേക്കാൾ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഇന്നലെ നിയമസഭയിൽ ധവളപത്രം പുറത്തിറക്കി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ, സർക്കാർ ജീവനക്കാർക്കും കരാറുകാർക്കുമായി മാത്രം 48,733 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ......