താൻ കേന്ദ്രസഹമന്ത്രി പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സുരേഷ് ഗോപി. ഇത്തരം സിനിമാ കഥകൾ വിശ്വസിച്ച് ആരും സമയം കളയരുതന്നും അദ്ദേഹം വ്യക്തമാക്കി. ......
കൊച്ചി : സർക്കാർ പുനരധിവാസം ഉറപ്പാക്കാതെ പുരയിടങ്ങൾ ഏറ്റെടുത്ത കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രി എന്ന നിലയിൽ നിരീക്ഷണ സമിതി സംവിധാനം വിജ്ഞാപനം ചെയ്തിട്ട് ഇന്ന് (06/06/2026) ഒരു ദശാബ്ദം തികയുന്നു. വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനലിന് വേണ്ടി 2008 ൽ കിടപ്പാടങ്ങൾ നഷ്ടപ്പെട്ട 316 കുടുംബങ്ങളുടെ മാഗ്നാ കാർട്ടാ എന്ന വിശേഷിപ്പിക്കാവുന്ന സർക്കാർ ഉത്തരവിന് ശേഷമാണ് പുനരധിവാസ പാക്കേജിൻ്റെ ആനുകൂല്യങ്ങൾ മുളവുകാട്, മൂലംപള്ളി, കോതാട് , ചേരാനല്ലൂർ, എലൂർ, മഞ്ഞുമ്മൽ, വെസ്റ്റ് കടുങ്ങല്ലൂർ, വടുതല, ഇളമക്കര, പോണേക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വീടുകൾ ഒഴിയേണ്ടി വന്ന കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും ലഭിച്ചു തുടങ്ങിയത്. ......
തീരദേശ സ്കൂളുകളുടെ ഉന്നമനത്തിനായി സർക്കാർ പൂർണ്ണമായ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് മത്സ്യബന്ധന, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ മൺസൂൺ സീസണിലെ ആദ്യ റെഡ് അലർട്ട് നാളെ അഞ്ച് വടക്കൻ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊച്ചി : യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച " പരിസ്ഥിതി സന്ദേശയാത്രയ്ക്ക് " എറണാകുളത്ത് സ്വീകരണം നൽകി.സംസ്ഥാന പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ജാഥാ ക്യാപ്റ്റനുംസംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഡോ ഒ കെ മുരളീകൃഷ്ണൻ വൈസ് ക്യാപ്റ്റനുമായിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . കാസർഗോഡ് നിന്നും രാവിലെ 5.50 ന് പരശുറാം എക്സ്പ്രസിൽ ആരംഭിച്ച യാത്ര വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും.എറണാകുളം ടൗൺ റയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് സ്വീകരണം നൽകി. സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ ജാഥാ വൈസ് ക്യാപ്റ്റൻ ഡോ ഒ കെ മുരളീകൃഷ്ണനെ പൊന്നാട ചാർത്തി സ്വീകരിച്ചു. ......
പ്രകൃതി ഇല്ലാതെ മനുഷ്യജീവിതം നിലനിൽക്കില്ല. പ്രകൃതി ദൈവത്തിന്റെ മഹത്തായ വരദാനമാണ്.
നമ്മുടെ ശ്വാസവായുവും, കുടിവെള്ളവും, ഭക്ഷണവും എല്ലാം പ്രകൃതിയുടെ കരുണയാണ്. ......
ഈ വർഷം പുറത്തിറങ്ങിയ സാംസങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ശ്രേണിയായ ഗാലക്സി എസ്26 സീരീസിലെ നിരവധി എ.ഐ ഫീച്ചറുകളുടെ വികസനത്തിൽ നോയിഡയിലെ സാംസങ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ (എസ്.ആർ.ഐ-നോയിഡ) നിർണായക പങ്കുവഹിച്ചതായി കമ്പനി അറിയിച്ചു.
“മൂന്ന് വർഷം മുൻപാണ് ഞങ്ങൾ എ.ഐ മേഖലയിൽ പ്രവർത്തനം ആരംഭിച്ചത്. ഗാലക്സി എസ്26 സീരീസിനായി ‘നൗ നഡ്ജ്’, ‘നൗ ബ്രീഫ്’ ഫീച്ചറുകൾ ദക്ഷിണ കൊറിയയിലെ സുവോൺ ആർ&ഡി ഓഫീസുമായി ചേർന്നാണ് വികസിപ്പിച്ചത്,” എന്ന് എസ്.ആർ.ഐ-നോയിഡ മാനേജിംഗ് ഡയറക്ടർ ക്യുങ്യുൻ റൂ പറഞ്ഞു. ......
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ
സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ......
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള് വരുംതലമുറകള്ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്മ്മിപ്പിച്ച് മീഡിയാപ്ലസും മൈന്ഡ് ട്യൂണ് ഇക്കോവേവ്സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാര്ക്കില് നടന്ന പരിപാടിയില് പരിസ്ഥിതി റാലിയും ചര്ച്ചാ സംഗമവും നടന്നു.
കെ.ബി.എഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ......
കോഴിക്കോട്: മുസ്ലിം ലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ ഒരു റെസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയ സംഭവത്തിൽ ശക്തമായ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇതര മതങ്ങളുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് വിരുദ്ധമാണെന്നും, ഒരു മുസ്ലിം അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നത് ഗുരുതരമായ മതപരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹമീദ് ഫൈസിയുടെ പ്രതികരണം. ......