തിരുവനന്തപുരം:വലിയ മാറ്റങ്ങൾ തുടങ്ങുന്നത് എപ്പോഴും ചെറിയ ചുവടുവെപ്പുകളിൽ നിന്നാണ് എന്ന പ്രകൃതിപാഠം മലയാളിക്ക് കാണിച്ചുതരികയാണ് ഓക്സ്ഫോർഡ് സ്കൂളിലെ മിടുക്കന്മാർ. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കോവളം കടപ്പുറത്തെത്തിയ സഞ്ചാരികൾ കണ്ടത് പുസ്തക സഞ്ചി മാറ്റിവെച്ച്, കൈകളിൽ ഗ്ലൗസുകളണിഞ്ഞ് കടൽത്തീരം വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ച ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും നൂറോളം വിദ്യാർത്ഥികളെയാണ്. ......
Thiruvananthapuram: The bright young students of Oxford School have shown Malayalis the valuable lesson that great changes always begin with small steps. On June 5, World Environment Day, visitors to Kovalam beach witnessed a heartening sight: around one hundred students of Classes VII and VIII, leaving aside their school bags, wearing gloves, and stepping forward to clean the seashore.......
ഓസ്ലോ: ഇന്ത്യൻ ചെസ് ലോകത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ് 2026 കിരീടം സ്വന്തമാക്കി.......
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഗുരുതര പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ മെഹ്സിൻ റെസായ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സാഹചര്യം കൂടുതൽ വഷളാകുകയും യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് റെസായ് മുന്നറിയിപ്പ് നൽകി. ......
ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ സംരംഭത്തിന് തമിഴ്നാട്ടിൽ ശ്രദ്ധേയമായ ജനപിന്തുണ ലഭിക്കുന്നതായി റിപ്പോർട്ടുകൾ. ......
മലപ്പുറത്ത് ട്രാവലറും ടിപ്പലർ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. മലപ്പുറം കൊണ്ടോട്ടിയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.......
തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ ബി.ബൈജു മാങ്കോസ്റ്റിൻ,റമ്പൂട്ടാൻ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.അസി.സ്റ്റേഷൻ ഓഫീസർമാരായ ലൂക്കോസ് തോമസ്, ടി.വിനുരാജ്, സീനിയർ ഫയർ ഓഫീസർ ഗിരീഷ് കുമാർ,സിവിൽ ഡിഫൻസ് കോർഡിനേറ്റർ എൻ.പി.നിസാം,ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ കാക്കനാട് ബോസ്റ്റൽ സ്കൂളിലും ഒബ്സർവേഷൻ ഹോമിലും വെൽവെറ്റ് ആപ്പിൾ, പേരക്ക തൈകൾ വിതരണം ചെയ്തു. ......
ക്രൈസ്തവരുടെ പ്രത്യേകിച്ച് ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ സാമൂഹിക - സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുള്ള ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. ......
കൊച്ചി : ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കാനായി മാതാ അമൃതാനന്ദമയി ദേവി എറണാകുളത്ത് എത്തി. ഇന്നലെ സന്ധ്യയോടെയാണ് ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് അമ്മയെത്തിയത്. വാദ്യ മന്ത്ര ഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ചടങ്ങിൽ സൂര്യ കാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് പൂർണകുംഭം നൽകി സ്വികരിച്ചു.
സ്വാമി പൂർണാമൃതാനനന്ദപുരി, സ്വാമി അനഘാമൃതാന്ദപുരി, ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ അമൃത ഹോസ്പിറ്റൽസ് ഡോ. ......
കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. ......