ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ധർമേന്ദ്ര പ്രധാന് പകരമായി പ്രള്ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.
ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രള്ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്.
വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതികൾക്ക് മുൻഗണന നൽകുമെന്ന് സൂചനയുണ്ട്. ......
അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് സ്റ്റോപ് സിഗ്നൽ മറികടന്ന് അതിവേഗത്തിലെത്തിയ കാർ ഇടിച്ച് ഇന്ത്യൻ വംശജനായ വിദ്യാർഥി മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ 21-കാരനായ വിദ്യാർഥി സരോഷ് ഷേത്ത് ആണ് അപകടത്തിൽ മരിച്ചത്.
സർവകലാശാലാ ക്യാംപസിന് സമീപമുള്ള നോർത്ത് ഹൈ സ്ട്രീറ്റും ഈസ്റ്റ് 11-ാം അവന്യൂവും സംഗമിക്കുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ......
ചെങ്ങന്നൂർ: 1912 മുതൽ ബാംഗ്ലൂർ ബെൻസൺ ടൗണിൽ യുണൈറ്റഡ് തി യോളജിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈ. എം. സി. എ.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ മുൻ കൗൺസിലർ മുണ്ടൻകാവ്, കോടിയാട്ടുകര, നാഗത്തിങ്കൽ ടി.കെ നാരായണൻ നായർ (85 ) ആണ് ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടിൽ വെച്ച് മരിച്ചത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പിൽ. ......
ദോഹ: ഉയർന്ന യഥാർത്ഥ വിനിമയ നിരക്ക്, വർദ്ധിച്ചുവരുന്ന ധനകമ്മി, വ്യാപാര കമ്മി, ഡോളറിലുള്ള കരുതൽ ശേഖരം കുറയ്ക്കാനുള്ള ആഗോള സെൻട്രൽ ബാങ്കുകളുടെ നീക്കം തുടങ്ങിയ ഘടനാപരമായ വെല്ലുവിളികൾ നിലനിൽക്കുമ്പോഴും യുഎസ് ഡോളർ ആഗോള വിപണിയിൽ തങ്ങളുടെ കരുത്ത് നിലനിർത്തുന്നതായി ഖത്തർ നാഷണൽ ബാങ്കിന്റെ (QNB) പ്രതിവാര സാമ്പത്തിക അവലോകന റിപ്പോർട്ട്.
ഡോളറിന് കരുത്തുപകരുന്ന പ്രധാന ചാലകശക്തി വിവിധ രാജ്യങ്ങളിലെ പലിശ നിരക്കുകളിലെ അന്തരം തന്നെയാണ്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ ഫെഡറൽ ഫണ്ട്സ് റേറ്റ് നിലവിൽ 3.50% മുതൽ 3.75% വരെയാണ്. ......
ദോഹ: ലോകത്തെ മികച്ചവിമാനത്താവളമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്കായി ഖത്തർ എയർവേയ്സ് പുതിയ ഓൺലൈൻ ബുക്കിംഗ് ഓഫറുകൾ പ്രഖ്യാപിച്ചു. TRAVEL26 എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അടിസ്ഥാന നിരക്കിൽ 12% വരെ ഇളവ് ലഭിക്കും.ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. ......
ദോഹ:വിമാനയാത്രകളിൽ പൈലറ്റിന് മാത്രമാണ് പൂർണ്ണ ഉത്തരവാദിത്തമെന്ന പൊതുധാരണ തെറ്റാണെന്നും, വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതമായ യാത്രയിൽ എയർ ട്രാഫിക് കൺട്രോളർമാർ വഹിക്കുന്ന പങ്ക് അതിനിർണായകമാണെന്നും വ്യക്തമാക്കി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ട്രാഫിക് കൺട്രോളറും പരിശീലകയുമായ അമാനി ഖാലിദ് അൽ സുലൈത്തി. ഖത്തർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ വ്യോമയാന മേഖലയിലെ തൻ്റെ അനുഭവങ്ങളും എയർ ട്രാഫിക് കൺട്രോളർമാരുടെ സേവനവും പങ്കുവെച്ചത്.ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്ററിൽ ജോലി ചെയ്യുന്ന അമാനി, കേവലം സാങ്കേതികപരമായ ഒന്ന മാത്രമല്ല തങ്ങളുടെ ജോലിയെന്നും അതിന് വലിയൊരു മാനുഷിക തലമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ദിവസവും നൂറുകണക്കിന് വിമാനങ്ങളുടെയും ആയിരക്കണക്കിന് യാത്രക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കുന്നത്. ......
മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായും, അതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ......
അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ദേശീയ ടീമിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് മെസിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഫുട്ബോൾ ലോകത്ത് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വാർത്ത.
39-ാം വയസിലും മികച്ച പ്രകടനം തുടരുന്ന മെസി, സമീപകാല ടൂർണമെന്റിൽ അർജന്റീനയെ ഫൈനൽ വരെ നയിച്ചിരുന്നു. ......