തിരുവനന്തപുരം: ഐഎംഎ കേരളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന IMAGE (IMA Goes Eco-Friendly) പദ്ധതി രാജ്യത്തിന് മാതൃകയായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ......
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്ന നടപടിയുടെ ഭാഗമായി, 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വിപണിയിലെത്തിച്ചു. രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ ഇന്ധനത്തിന്റെ വാണിജ്യ വിതരണത്തിന് തുടക്കമായത്.
ഡൽഹിയിലെ പുസ റോഡിലുള്ള ഇന്ത്യൻ ഓയിൽ ഔട്ട്ലെറ്റിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ആദ്യ ഇ85 ഇന്ധന വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുവെന്ന് പിഎംഎൽഎ കോടതി നിരീക്ഷിച്ചു. എംഎൽഎ എ.സി. ......
ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയ മുസ്ലിം ലീഗ് എംഎൽഎ ഫാത്തിമ തഹ്ലലിയയെ പിന്തുണച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സി.കെ. ഹാരിസ് രംഗത്ത്.......
കഥയിൽ നല്ല പ്രാധാന്യം ഉള്ള, വ്യത്യസ്തമായ കഥാപത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സിനിമയായി ബോളിവുഡിൽ ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന 'രാമായണ'യിലും, 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് സായ് പല്ലവി അഭിനയിച്ച്കൊണ്ടിരിക്കുന്നത്. ......
ദോഹ : ലുലു ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംസ്കൃതി ഖത്തർ സംഘടിപ്പിച്ച “ഈദ് മുബാറക് 2026” വലിയ പെരുന്നാൾ ആഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബർവ മദീനത്ന ലുലു ഹൈപ്പർമാർക്കറ്റിൽ വച്ചു നടന്ന ആഘോഷരാവിൽ, സംസ്കൃതിയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് ദൃശ്യവിരുന്നേകി.
പ്രോഗ്രാമിന് ഉദാരമായ പിന്തുണ നൽകിയ ലുലു മാനേജ്മെന്റിനുള്ള സംസ്കൃതിയുടെ പ്രത്യേക ഉപഹാരം ജനറൽ മാനേജർ (ബർവ മദീനത്ന) ഇന്ദ്ര, മാനേജർ ഷമീർ എന്നിവർ ചേർന്ന് സംസ്കൃതി പ്രസിഡന്റ് സാബിത് സഹീറിൽ നിന്നും ഏറ്റുവാങ്ങി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,200 രൂപ കുറഞ്ഞതോടെ വില 1,12,000 രൂപയായി.......
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ......