ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഖത്തര് ടെക് സംഘടിപ്പിച്ച പ്രത്യേക പരിപാടി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെ ശ്രദ്ധേയമായി. പ്രകൃതിയെ സംരക്ഷിക്കുകയും വരും തലമുറകള്ക്ക് ആരോഗ്യകരമായ ഭൂമി കൈമാറുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് പരിപാടി ഉയര്ത്തിക്കാട്ടിയത്.
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ Grand Mall Hypermarket സംഘടിപ്പിക്കുന്ന “Drive Your Dream with Grand” മെഗാ പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാളിൽ നടന്ന ചടങ്ങിൽ 10 ഭാഗ്യശാലികൾക്ക് വീതം 2,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും, ഒരാൾക്ക് ബ്രാൻഡ് ന്യൂ Hyundai Accent 2026 മോഡൽ കാറും സമ്മാനമായി നൽകി.
ഉപഭോക്താക്കൾക്ക് സ്വപ്നസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമൊരുക്കുന്ന ഈ മെഗാ പ്രമോഷൻ 2026 ജനുവരി 1 മുതൽ ജൂൺ 24 വരെ തുടരുന്നു. ......
പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കോഴിക്കോട് പാലേരിയിലാണ് സംഭവം.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. അംഗീകാരവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.......
ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന ശേഷം പാലത്തിൽനിന്ന് ആറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ ദമ്പതികളെ കോടതി വെറുതെ വിട്ടു. ചെന്നിത്തല തൃപ്പരുന്തുറ നന്ദു ഭവനത്തിൽ പ്രവീൺ, ഭാര്യ മഞ്ജു എന്നിവരെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ......
വെൺമണി: വെണ്മണിയുടെ കയ്യൊപ്പ് ' എന്ന പുസ്തകത്തിലൂടെ ജന്മനാടിൻ്റെ പുരാവൃത്തം അനാവരണം ചെയ്ത പ്രൊഫ.ആർ.രാജഗോപാലനെ വെണ്മണിയുടെ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ ചേർന്ന് ആദരിക്കുന്നു. അധ്യാപകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, ജനപ്രതിനിധി, ശാസ്ത്രസാഹിത്യ പ്രചാരകൻ എന്നീ നിലകളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ച് 80 വയസ്സ് പിന്നിട്ട പ്രൊഫ. ......
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സസ്പെൻഷൻ നടപടികൾ നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ.......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വായനയും അറിവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)ഐ സി സി യിൽ നിർമ്മിച്ച പുതിയ ലൈബ്രറി ജൂൺ 8ന് തിങ്കളാഴ്ചരാത്രി 8മണിക്ക് ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്യുമെന്ന് ഐ സി സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഖത്തർ നാഷണൽ ലൈബ്രറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി സംബന്ധിക്കും.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും വായനയുടെയും അറിവിന്റെയും ലോകം തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിസി ഈ വിജ്ഞാനകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.വിവിധ ഇന്ത്യൻ പ്രാദേശിക ഭാഷകളിലായി ആറായിരത്തിലധികം (6,000) പുസ്തകങ്ങളാണ് ഇവിടെ വായനക്കാരെ കാത്തിരിക്കുന്നത്. ഖത്തറിലെ പ്രവാസി കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ രൂപീകരിച്ച ഏറ്റവും വലിയ ഇന്ത്യൻ ഭാഷാ പുസ്തകശേഖരമാണിത്. ......
കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കാസർകോട് അഡൂരിലാണ് സംഭവം.......