ചെങ്ങന്നൂർ:- പുത്തൻകാവ് മെട്രോപോലീത്തൻ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.റ്റി കൊമേഴ്സ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. ......
ചെങ്ങന്നൂർ : നവോത്ഥാന നായകൻ മഹാത്മാ ബസവേശ്വരന്റെ ഛായ ചിത്രം സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കണമെന്ന്
വീര ശൈവ സഭ സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. സാമൂഹ്യ പരിഷ്കർത്താവും തത്വചിന്തകനും ലോകത്ത് ആദ്യത്തെ പാർലമെന്റായ'അനുഭവ മണ്ഡപം സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ഛായാ ചിത്രം കർണാടക സർക്കാരിന്റെ ഓഫീസുകളിൽ സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നടപ്പിലാക്കിയിരുന്നു. ഈ മാതൃക കേരള സർക്കാരും നടപ്പിലാക്കണമെന്ന് വീരശൈവ സഭ സാംസ്ക്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. തുടർച്ചയായ രണ്ട് വട്ടത്തെ ഭരണത്തിന് ശേഷം കേവലം 35 സീറ്റുകളിലേക്ക് ഇടതുമുന്നണി ചുരുങ്ങുമ്പോൾ (സി.പി.എം - 26), വി.ഡി. ......
ഡി കെ ശിവകുമാർ ആപ്പിളുകള് കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. ഡി കെ ശിവകുമാർ തന്റെ മണ്ഡലമായ കനകപുരയിലെ ഹോരഹള്ളി സന്ദർശിച്ച സമയത്താണ് സംഭവം. ......
മേടം: കാര്യപരാജയവും ഇച്ഛാഭംഗവും നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. കലഹങ്ങൾ, മാനസിക അസ്വസ്ഥത, കൂടിക്കാഴ്ചകളിലെ നിരാശ എന്നിവ അനുഭവപ്പെടാം.
ഇടവം: അനുകൂല ദിനമാണ്. ......
ഹെലികോപ്റ്റര് കരാര് ഓഗസ്റ്റില് അവസാനിക്കാനിരിക്കെയാണ് കരാര് തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്ക്കാരിനോട് ശുപാര്ശ ചെയ്തത്. ഹെലികോപ്റ്റര് കരാര് തുടരണമോ എന്ന കാര്യത്തില് സര്ക്കാരാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ......
വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർ കുഞ്ച് ആർമി ടവേഴ്സ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പിടാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്. ഒ) ഒരാഴ്ച സമയം നൽകി ജില്ലാ ഭരണകൂടം.ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിലുള്ള വിദഗ്ധസമിതിയുടെ പ്രത്യേക യോഗത്തിൽ ആയിരുന്നു തീരുമാനം.
ഫ്ലാറ്റ് പൊളിക്കൽ സമയബന്ധിതമായി പൂർത്തിയാക്കണം. ......
കൊച്ചി : പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു.
വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിവർഷം ഒമ്പതിൽ നിന്ന് നാലായി കുറച്ചത് സാധാരണ കുടുംബങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയാണ്. ......