ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് ലയണൽ മെസ്സിയെ സംബന്ധിച്ച രണ്ട് നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അർജന്റീന ദേശീയ ടീമിനായി മെസ്സി ഇതിനകം തന്നെ തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞെന്ന സഹതാരം ലിയാൻഡ്രോ പരേഡെസിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ......
ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി എത്തിച്ച 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മോക്കിം (35) ആണ് അറസ്റ്റിലായത്. ......
മാന്നാർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചെന്നിത്തല യൂണിറ്റ് കാർഗിൽ വിജയ ദിവസ് അചരിച്ചു. യൂണിറ്റ് പ്രിസിഡൻ്റ് ബഹനാൻ ജോൺ മുക്കത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ചെറുതുരുത്തി ഹോര്‍ത്തൂസ് മലബാറിക്കസ് ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ദ്രവ്യ ബോധിനി പരിശീലന പരിപാടിക്ക് (27-07-26)തുടക്കം.. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവ് ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ......
കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നും 4.650 gm MDMA യുമായി സഈദ് സാബിഖ് 27/26, കുണ്ടിയിൽ പുളിക്കലത്ത്, ഒറ്റപ്പാലം,പാലക്കാട് .എന്നയാളെ പിടികൂടി. തൃക്കാക്കര, പടമുകൾ പാലച്ചോട് റോഡിന് സമീപത്തു നിന്നും 11.510 gm MDMA യുമായി ഉനൈസ് 34/26 , എട്ടുകാലിൽ വീട്ടിൽ, വിദ്യാ നഗർ റോഡ് ,തൃക്കാക്കര. എന്നയാളെയും പിടികൂടി. ......
കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് ( 28-07-2026 ) തുടക്കമാകും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുന്ന സുന്നഹദോസിന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ......
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, ജലം, ശുചിത്വം, വ്യക്തിശുചിത്വം (FNHW) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളിൽ 'ആരോഗ്യ കർക്കിടകം 2.0' ക്യാമ്പയിൻ സംഘടിപ്പിക്കും. കർക്കിടക മാസത്തിന്റെ ആരോഗ്യപരമായ പ്രാധാന്യം മുൻനിർത്തി ആരോഗ്യ സംരക്ഷണം, പോഷകാഹാരം, പരമ്പരാഗത ഔഷധവിജ്ഞാനം എന്നിവ ജനങ്ങളിലെത്തിക്കുന്നതിനാണ് പരിപാടി.
ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ട അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, 'സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാറുകൾ, കർക്കിടക കഞ്ഞി വിതരണം, കഞ്ഞിക്കൂട്ടിൽ ഉപയോഗിക്കുന്ന ധാന്യങ്ങൾ, ഔഷധച്ചേരുവകൾ, പച്ചമരുന്നുകൾ എന്നിവയുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകളും നേരിടാൻ സാധ്യത. യാത്രകളിലും പുതിയ തീരുമാനങ്ങളിലും ശ്രദ്ധ പുലർത്തുക. ......
ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നിലവിലെ രാഷ്ട്രീയം പൂർണമായും ദുഷിച്ചിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. ......
ദോഹ: സുസ്ഥിര വികസനം ഉറപ്പാക്കുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ഖത്തർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് ഐക്യരാഷ്ട്രസഭയുടെ വെസ്റ്റേൺ ഏഷ്യ സാമ്പത്തിക-സാമൂഹിക കമ്മീഷൻ (ESCWA) എക്സിക്യൂട്ടീവ് സെക്രട്ടറിയും യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ ഡോ. റാനിയ അൽ മഷാത്. ......