തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തെരഞ്ഞെടുത്ത് പാർട്ടി നേതൃത്വം. മുൻമന്ത്രി കൂടിയായ മുതിർന്ന നേതാവ് വി.ശിവൻകുട്ടി ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ജോയിയെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ......
കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ കെ.എസ്. 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ മൂന്നിന് നെയ്യാറ്റിൻകരയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. ......
മാണ്ഡ്യ: കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും ജീവിതം തകർത്തതോടെ കർണാടകയിലെ മാണ്ഡ്യയിൽ വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ തന്റെ വ്യാപാരത്തെ തകർത്തുവെന്നാണ് ഇയാൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ......
കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം രംഗത്തെത്തി. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ മാത്രം മുന്നോട്ടുപോകുന്ന യുഡിഎഫ് ഭരണത്തിന് ഈ പുതിയ വിവാദം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ......
ദോഹ: ഖത്തറിലെ നിർമാണ, ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഏറ്റവും വലിയ രാജ്യാന്തര പ്രദർശനങ്ങളിലൊന്നായ 'പ്രോജക്ട് ഖത്തർ 2026'-ന്റെ (Project Qatar 2026) 22-ാമത് പതിപ്പിന് ദോഹയിൽ തുടക്കമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി എക്സിബിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം പ്രദർശന നഗരിയിലെ വിവിധ പവലിയനുകൾ സന്ദർശിച്ച മന്ത്രി, പ്രാദേശിക-അന്തർദേശീയ കമ്പനികൾ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പുത്തൻ ഉൽപ്പന്നങ്ങളെയും സാങ്കേതികവിദ്യകളെയും നൂതനമായ സ്മാർട്ട് സൊല്യൂഷനുകളെയും കുറിച്ച് വിലയിരുത്തി. ......
ദോഹ/ബീജിങ് : ഖത്തറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നാടോടി ജീവിത ചരിത്രവും വിളിച്ചോതുന്ന ഖത്തർ നാഷണൽ മ്യൂസിയത്തിന്റെ (NMoQ) 'ഓൺ ദ മൂവ്' (On the Move) പ്രദർശനം ചൈനയിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഇരു പ്രമുഖ മ്യൂസിയങ്ങളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക സഹകരണമാണിത്. ......
ദോഹ/ആംസ്റ്റർഡാം : നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ തുടക്കമിട്ട പ്രമുഖ ആഗോള കാർഷിക പ്രദർശനമായ 'ഗ്രീൻടെക് ആംസ്റ്റർഡാം 2026' (GreenTech Amsterdam 2026) എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ നഗരസഭ മന്ത്രി (Minister of Municipality) അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ പങ്കെടുത്തു. ജൂൺ 11 വരെ നീണ്ടുനിൽക്കുന്ന ഈ എക്സ്പോ, കാർഷിക സാങ്കേതികവിദ്യ (Agri-Tech), നൂതന ആശയങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിലുള്ള പ്രദർശനങ്ങളിലൊന്നാണ്. ......
ദോഹ: വടക്കേ അമേരിക്കയിൽ (യുഎസ്എ, കാനഡ, മെക്സിക്കോ) അരങ്ങേറാൻ പോകുന്ന 2026 ഫിഫ ലോകകപ്പിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ (MENA) മേഖലകളിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം. ഇതാദ്യമായാണ് എട്ട് അറബ് രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ......
വര്ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്സര്. സ്തനങ്ങളിലും, ഗര്ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും, പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില് സ്ത്രീകളില് കാന്സര് ബാധിക്കുന്നത്. ......