തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി താൽക്കാലികമായി അടപ്പിക്കുകയും കൂടുതൽ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ......
കൊച്ചി : വിദ്യാര്‍ത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് യോജിച്ച പരിപഠന മേഖല കണ്ടെത്താന്‍ സഹായിക്കുന്ന എ.ഐ അധിഷ്ഠിത കരിയര്‍ ഫൈന്‍ഡര്‍ കിയോസ്ക് 'ട്വല്‍ത്ത് പ്ലസ് ഡോട്ട്കോം' കളമശ്ശേരി രാജഗിരി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സി.എം.ഐ എസ്.എച്ച് പ്രോവിന്‍ഷ്യാളും സ്കൂള്‍ മാനേജരുമായ ഫാ.പൗലോസ് കിടങ്ങന്‍ സിഎംഐ ഉദ്ഘടനം ചെയ്തു. മത്സരാതിഷ്ഠിത കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖല കാലേകൂട്ടി മനസിലാക്കി ആ മേഖലയില്‍ ഏറ്റവും നല്ല കോഴ്സുകളും, പരിശീലനങ്ങളും നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി 'ഗോ ക്യാമ്പസ്' വികസിപ്പിച്ച ട്വല്‍ത്ത് പ്ലസ് ഡോട്ട്കോം. ......
കൊച്ചി: പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എക്സൈസും പൊലീസും നടത്തിയ പരിശോധനയിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിലായി. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
കൊച്ചിയിൽ നടത്തിയ റെയ്ഡിൽ 6.03 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി മുഹഷീബിനെയും തൃശൂർ സ്വദേശി ആഷിക തൻവീറിനെയും എക്സൈസ് സംഘം പിടികൂടി. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ സുതാര്യവും വിദ്യാർഥിസൗഹൃദവുമാക്കുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ......
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ......
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയത്തെ സാങ്കേതിക പ്രശ്നങ്ങളും ക്യാപ്ച തടസ്സങ്ങളും കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. ഐആർസിടിസിയുടെ പുതിയ വെബ്സൈറ്റ് ജൂലൈ പതിനഞ്ചിനകം പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് പ്രഖ്യാപനം. ......
അട്ടപ്പാടി ചുരത്തിലാണ് സംഭവം.
പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാറാണ് ചികിത്സ വൈകിയതിനെത്തുടർന്ന് മരണപ്പെട്ടത്.
വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ മരം വീണതിനെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ആംബുലൻസ് അവിടെ കുടുങ്ങി. ......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതകൾക്കും കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. ......
ലോക ജനതക്ക് ആശ്വാസമായി യു സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം.
ഇറാനുമായി യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ്.
ഇറാനുമായുള്ള കരാർ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.
യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് ഞങ്ങൾ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു. ഒരിക്കലും ആണവായുധം കൈവശംവെയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചു. ......