ന്യൂഡൽഹി: ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകർക്ക് ആശ്വാസവാർത്ത. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. ......
ചെങ്ങന്നൂർ: പശ്ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ചുകൊണ്ട് ശാസ്ത്രജ്ഞർ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി. പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ നദിയുടെ ഉത്ഭവസ്ഥലത്ത് ഉള്ള അരുവികളിൽ നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം മത്സ്യത്തിന് “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ” എന്നാണ് പേര് നൽകിയിരിക്കുന്നത്.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ കേരള സർവകലാശാലയിലെ ഗവേഷകയായ ശ്വേത ചന്ദ്ര (സെന്റ് സ്റ്റീഫൻസ് കോളേജ്, പത്തനാപുരം) കേരള ഫിഷറീസ് സമുദ്രഗവേഷണ സർവ്വകലാശാലയിലെ അധ്യാപകൻ ഡോ. ......
ദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളെ സ്പോൺസർഷിപ്പ് മാറ്റാതെ തന്നെ നിശ്ചിത കാലയളവിലേക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് താല്കാലികമായി ജോലിക്ക് അയക്കാനുള്ള (Secondment) വ്യവസ്ഥകൾ വിശദീകരിച്ച് തൊഴിൽ മന്ത്രാലയം. പുതിയ തൊഴിലുടമയ്ക്ക് തങ്ങളുടെ ആവശ്യാനുസരണം തൊഴിലാളികളെ ഫുൾ ടൈം ആയോ പാർട്ട് ടൈം ആയോ ഈ സംവിധാനം വഴി നിയമിക്കാനാകും.
തൊഴിലാളിയുടെ നിലവിലെ സ്പോൺസർഷിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ, പുതിയ സ്ഥാപനത്തിന് ഈ താല്കാലിക കൈമാറ്റത്തിനായി (Loan) അപേക്ഷിക്കാം. ......
ദോഹ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് പാസ്പോർട്ട് പുതുക്കുമ്പോൾ ഐഡി കാർഡിലെ വിവരങ്ങൾ മെട്രാഷ് (Metrash2) ആപ്ലിക്കേഷൻ വഴി ലളിതമായി അപ്ഡേറ്റ് ചെയ്യാനുള്ള ഡിജിറ്റൽ സംവിധാനം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിനായി സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ ഊർജ്ജസ്വലമായ കോർപ്പറേറ്റ് വിപണിയിൽ ഇന്ത്യൻ സംരംഭങ്ങളുടെ ബിസിനസ്സ് പങ്കാളിത്തം കൂടുതൽ ശക്തമാക്കിക്കൊണ്ട്, 'പ്രൊജക്ട് ഖത്തർ 2026'-ൽ സവിശേഷ സാന്നിധ്യമായി കേരള ബിസിനസ് ഫോറം (കെ.ബി.എഫ്). ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (ഐ.ബി.പി.സി) അഫിലിയേറ്റഡ് സംഘടനയായ കെ.ബി.എഫ് ഒരുക്കിയ കോർപ്പറേറ്റ് പവലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിപണിയിൽ അതിവേഗം വളർന്നുവരുന്ന വിവിധ തന്ത്രപ്രധാന മേഖലകളെ പ്രതിനിധീകരിക്കുന്ന, ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 16 പ്രമുഖ കമ്പനികളാണ് കെ.ബി.എഫ് പവലിയനിൽ അണിനിരന്നിരിക്കുന്നത്. ......
ദോഹ:പ്രവാസി മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന് അറിവിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും സുഗന്ധം പകരാൻ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ഐ.സി.സി ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ നിർവഹിച്ചു.
ഖത്തർ നാഷണൽ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ ടാൻ ഹുയിസം, ഇന്ത്യൻ എംബസി കൗൺസിലറും (ഹെഡ് ഓഫ് ചാൻസറി & കോൺസുലർ) ഐ.സി.സി കോർഡിനേറ്റിങ് ഓഫീസറുമായ ഡോ. വൈഭവ് എ. ......
പ്രവാസിയുടെ വിയർപ്പും കണ്ണീരും കൊണ്ട് കൂടി നിർമ്മിക്കപ്പെട്ടതാണ് കേരളത്തിന്റെ സമൃദ്ധി. അതിന് പിന്നിൽ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ത്യാഗത്തിന്റെ ചരിത്രമുണ്ട്. ......
തമിഴ് സിനിമാ ലോകത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് പച്ചപ്പുള്ള ഗ്രാമങ്ങളിലേക്കും സാധാരണക്കാരായ മനുഷ്യരുടെ ഹൃദയവികാരങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ വിടപറഞ്ഞു. ......
തിരുവനന്തപുരം: സി.പി.എമ്മിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ എളുപ്പമാണെന്നും എന്നാൽ തങ്ങൾ തോറ്റെന്ന് അവരെ ബോദ്ധ്യപ്പെടുത്താനാണ് ഏറ്റവും വലിയ പ്രയാസമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ......