സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രേണു സുധി ഗുരുതരമായ ആരോഗ്യപ്രശ്നത്തെ നേരിടുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പിന്റെ സ്ഥാപകനും സുധിയുടെ പേരിൽ വീട് നിർമിച്ചു നൽകിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായ ഫിറോസ്. രേണുവിനെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും ഈ ഘട്ടത്തിൽ അവർക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു.
രേണു ഏറെ നാളായി ഒരു ഗുരുതര രോഗത്തിനുള്ള ചികിത്സയിലാണെന്നും അടുത്തിടെ ലഭിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം രോഗത്തിന്റെ തീവ്രത വർധിച്ചിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി. ......
ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാംഗങ്ങൾ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ വായു ഖീമരം കുമാവത്ത്, അഗ്നിവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്.
അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം ജോർഹാട്ടിലെ റോറ എയർഫോഴ്സ് സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ വിമാനം തീപിടിച്ച് കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്. ......
കാസർകോട്: 16 വയസുകാരിയെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ 25കാരിയായ സ്നേഹ മെർലിൻ നിരവധി തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ......
സ്വപ്നതുല്യമായ വിജയത്തിലൂടെ പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് അധികാരത്തിൽ വന്ന യു.ഡി.എഫ് നേതൃത്വം നൽകുന്ന കോൺഗ്രസ്, മധുവിധുവിന്റെ മണം മാറും മുൻപേ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? പാർട്ടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിജയത്തിളക്കത്തിൽ നിൽക്കുന്ന കോൺഗ്രസിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുന്നത്. എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിസ്ഥാനം ഉപയോഗിച്ച് സീറ്റ് വീതം വയ്പിലും മന്ത്രിസ്ഥാനങ്ങൾ തരപ്പെടുത്തുന്നതിലുമൊക്കെ മേൽക്കൈ നേടിയ കെ.സി. ......
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ജൂൺ എട്ടിന് നടന്ന നിർണായക യോഗത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടു. ബിജെപിയെ നേരിടാൻ സഖ്യകക്ഷികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിൽ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം സഖ്യകക്ഷികൾക്കു നൽകുന്ന സന്ദേശങ്ങളാണ് രാഹുലിന്റെ പ്രസംഗത്തിലുള്ളത്. ......
സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി
ബസിന്റെ മുൻവശത്തും വാതിലുകള്ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം.
അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില് രേഖപ്പെടുത്തണം. അധിക ലഗേജിന് ചാർജ് ഈടാക്കണം. ......
പുതിയ ബ്രാൻഡ് ക്യാംപെയ്ൻ, വെഡ്ഡിംഗ് & പ്രീമിയം കലക്ഷനുകളുമായി കേരളവ്യാപക വളർച്ചാ പദ്ധതികൾ പ്രഖ്യാപിച്ച് രാംസൺസ് ധോത്തിസ് & ടെക്സ്റ്റൈൾസ്
കൊച്ചി : കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് എട്ട് പതിറ്റാണ്ടിലേറെ പാരമ്പര്യവും വിശ്വസ്തതയുമുള്ള പ്രമുഖ സ്ഥാപനമായ രാംസൺസ് ധോത്തിസ് & ടെക്സ്റൈ്റൽസ് തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു. മുണ്ട് ഉടുത്ത മലയാളിയുടെ അഴകും പ്രൌഡിയും ഒരേ സമയം മനസ്സിലാക്കി തന്ന മലയാളികളുടെ പ്രിയങ്കരനായ മഹാനടൻ സാക്ഷാൽ ശ്രീ മോഹൻലാൽ, കൂത്താമ്പുള്ളിയുടെ പരമ്പരാഗത നെയ്ത്തിന്റെ കൈയൊപ്പിട്ട രാംസൺസിനൊപ്പം ചേരുമ്പോൾ ഇവിടെ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെടുന്നു. ......
അതീവസുരക്ഷയുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടക്കുന്ന വ്യാപക ലഹരിവിതരണിന് പിന്നിൽ ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ലഹരിവിതരണക്കാരും അടങ്ങിയ മാഫിയാ സംഘം. കൊടുംകുറ്റവാളികളും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മാസം തോറും ലഹരി വിതരണത്തിലൂടെ കീശയിലാക്കുന്നത് ലക്ഷക്കണക്കിന് രൂപ. ......
അപകടകരമായ സാമൂഹിക മാധ്യമ കാമ്പെയിനുകൾക്ക് മൂക്കുകയറിടേണ്ട കാലം സമാഗമമായിരിക്കുന്നു എന്ന് വേണം ആക്ഷേപഹാസ്യ രാഷ്ട്രീയ കക്ഷിയായ 'കോക്രോച്ച് ജനതാ പാർട്ടി 'യുടെ രൂപീകരണത്തെയും തുടർന്നുള്ള പ്രവർത്തനങ്ങളെയും വിലയിരുത്തുമ്പോൾ. ജെൻ -സി വിപ്ലവപ്രസ്ഥാനമായി വേണം ഈ പാറ്റാപ്പാർട്ടിയെ കാണേണ്ടത്. ......
2006 ജനുവരി 1 ന് റിക്ക് ഫാൽക്വിംഗ് എന്നയാളാണ് ലോകത്ത് ആദ്യമായി സ്വീഡനിൽ പൈറേറ്റ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്ഥാപിച്ചത്. സ്വീഡനിൽ 2005 ലെ പകർപ്പവകാശ നിയമഭേദഗതികളോട് സ്വീഡിഷ് രാഷ്ട്രീയക്കാർ മുഖം തിരിച്ചതിനെ തുടർന്നാണ് അദ്ദേഹം പകർപ്പവകാശ നിയമങ്ങൾ പരിഷ്ക്കരിക്കുക, പേറ്റന്റ് നിയമങ്ങൾ ലഘൂകരിക്കുക, ഇന്റർനെറ്റിലെ വ്യക്തിഗത സ്വകാര്യത സംരക്ഷിക്കുക, വിവരങ്ങളുടെ സ്വതന്ത്രമായ കൈമാറ്റം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൈറേറ്റ് പാർട്ടിക്ക് രൂപം നൽകിയത്.
സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളായ യുവജനങ്ങളായിരുന്നു റിക്ക് ഫാൽക്വിംഗ്ന് പിന്നിലെ കരുത്ത്. ......