ബോസ്റ്റൺ: ഗ്രൂപ്പ് എച്ചിലെ ഉദ്ഘാടന മത്സരത്തിൽ ലോകകപ്പ് കിരീടസാധ്യതകളിൽ മുന്നിൽ കണക്കാക്കപ്പെടുന്ന സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർഡെ. മത്സരമൊട്ടാകെ അച്ചടക്കത്തോടെയുള്ള പ്രതിരോധം കാഴ്ചവെച്ച കേപ് വെർഡെ, സ്പാനിഷ് ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുനിന്നു. ......
സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു.കേരള വനിതാ കമ്മീഷൻ, വനം വകുപ്പ്, നോർക്ക റൂട്ട്സ്, കുടുംബശ്രീഎന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്നു. ......
ദേശീയ തലത്തിലെ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്ക്കും രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെ ജയ്പൂരിലെ പ്രശസ്തമായ ഷഹീദ് സ്മാരകില് സംഘടിപ്പിച്ച വലിയ പ്രതിഷേധ പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള് അരങ്ങേറിയത്. അണികള് തോളിലേറ്റിക്കൊണ്ട് വേദിയിലേക്ക് വരുന്നതിനിടെ ജനക്കൂട്ടത്തിനിടയില് നിന്ന് പെട്ടെന്ന് പാഞ്ഞടുത്ത രണ്ടുപേർ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ......
ദോഹ, ഖത്തർ – ജൂൺ 15, 2026: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (DoM) ഖത്തർ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത DoM ഖത്തർ അംഗങ്ങൾ, സ്വമേധയാ രക്തം ദാനം ചെയ്യുമെന്നും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് ഡോ. ......
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യസംഘം ആലാ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുവ രംകോട് പീപ്പിൾസ് ലൈബ്രറിയിൽ നാടക രചയിതാവും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന സിഎംപി പെണ്ണുക്കരയെ അനുസ്മരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ.ഡി. ......
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ 'പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കു'മെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെയും സംസ്ഥാന സെക്രട്ടറി എം.വി. ......
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാകുകയെന്നത് പുതുമയുള്ള കാര്യമല്ല. ആത്മാർഥതയോടെ സേവനം ചെയ്യുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഓഫീസുവിഴുങ്ങികൾ ഒട്ടും കുറവല്ലതന്നെ. ......
തിരുവനന്തപുരം : 55 വയസ്സുകാരനായ മാലദ്വീപ് സ്വദേശിക്ക് നൂതന ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്ത്. കഠിനമായ ശ്വാസംമുട്ടലും നെഞ്ചിടിപ്പും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഒപിയിൽ എത്തിയത്.
തുടർന്ന് നടത്തിയ വിശദമായ ട്രാൻസ്-തൊറാസിക്, ട്രാൻസ്-ഈസോഫാഗിയൽ എക്കോകാർഡിയോഗ്രഫി പരിശോധനയിലാണ് 'സൈനസ് വെനോസസ് ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ്' (SVASD) എന്ന അപൂർവ രോഗാവസ്ഥ സ്ഥിരീകരിച്ചത്. ......