അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഇന്നലെയാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്.ചികിത്സയിലുള്ള ദമ്പതികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിലെ ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഏഴായി.
അതേസമയം, കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ......
മികച്ച തിരക്കഥാകൃത്തിന്റെ പേരിന് മുകളിലുള്ള ഫോട്ടോയുടെ സ്ഥാനത്ത് ഉണ്ടായിരുന്നത് കൊലക്കേസ് പ്രതിയുടെ ഫോട്ടോ ആയിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരം അടിച്ചുവന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയായിരുന്നു. ......
ദോഹ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ ഖത്തർ ചാപ്റ്റർ (IEI QC) “Enterprise AI Governance & Risk Management” എന്ന വിഷയത്തിൽ ചിന്തോദ്ദീപകമായ വെബിനാർ സംഘടിപ്പിച്ചു.ഗ്ലിമോറ ഇന്റർനാഷണലിലെ GRC പ്രാക്ടീസ് ബിസിനസ് അനലിസ്റ്റായഅർണവ്
മുഖ്യപ്രഭാഷകനായിരുന്നു.IEI ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രണ്ട് ശക്തമായ സാങ്കേതിക വിപ്ലവങ്ങളുടെ സംഗമസ്ഥാനത്താണ് നിൽക്കുന്നത്. ഇവ ഓരോന്നും സ്വതന്ത്രമായി വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഒരുമിച്ച്പ്രവർത്തിക്കുമ്പോൾ കൂടുതൽ പരിവർത്തനാത്മകമായ ബുദ്ധിപരവും സ്വയംഭരണപരവുമായ ഇക്കോസിസ്റ്റങ്ങൾ സൃഷ്ടിക്കുകയാണ്. ......
ഇന്ന് ദുബൈയിലേക്ക് പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്.......
ദോഹ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം)യുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം വിപുലമായി ആഘോഷിച്ചു. ഐ.സി.സി.യിൽ സംഘടിപ്പിച്ച പരിപാടി അസോസിയേഷൻ ചെയർമാൻ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ ചരിത്രപരവും സാമൂഹികവുമായ വളർച്ചയെ അനുസ്മരിച്ചുകൊണ്ട് ഉപദേശക സമിതി അംഗം ഹുസൈൻ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി. ......
പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം ഗത്തിലാണ് പ്രസ്താവന.......
ദുബായ്: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡ്പെക് (ODEPC) മുഖേന യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സുമാരെ നിയമിക്കുന്നു. പൂർണമായും സൗജന്യമായ റിക്രൂട്ട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ......
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സന്ദേശം.
യുദ്ധ സാഹചര്യത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നുവെന്ന വാർത്തയെ പ്രത്യാശയോടെയാണ് കാണുന്നത്. യേശു ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് സമാധാനം. ......
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ചിടങ്ങളിൽ ഇ.ഡി ഇന്ന് വ്യാപക പരിശോധന നടത്തി. ......
ജൂണ് മാസം 25 ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല് വൈകീട്ട് 4 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില് നിങ്ങളുടെ ലോകം പണിയൂ എന്ന മാസ്റ്റര് ക്ലാസ് നടക്കും. വൈകീട്ട് 4 മുതല് 6 വരെ ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര് ഗൈഡന്സ് ചര്ച്ചയും ഒരുക്കുന്നുണ്ട്. ......