കോട്ടയം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ വിജയിപ്പിക്കുവാൻ പൊതുജനങ്ങളും വിശ്വാസികളും രംഗത്തിറങ്ങണമെന്ന് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മഴക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, ഓരോ കുടുംബവും തങ്ങളുടെ പരിസരം ശുചിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബാവാ ഓർമ്മിപ്പിച്ചു.
ആരോഗ്യസംരക്ഷണം വ്യക്തിപരമായ കാര്യം മാത്രമല്ല, സമൂഹത്തോടുള്ള കടമ കൂടിയാണ്. ......
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ITS) 1989-ലെ ബാച്ചിലെ ഉദ്യോഗസ്ഥനായ ശ്രീ എസ്. അജിത് കുമാർ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (Kerala LSA)യുടെ അഡീഷണൽ ഡയറക്ടർ ജനറൽ (ടെലികോം) ആയി ചുമതലയേറ്റു. ......
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡിഎച്ച്എസ്) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കാർ നടപടിക്ക് തിരിച്ചടി. ഡോക്ടർ റീന സമർപ്പിച്ച ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു.
ഡിഎച്ച്എസിന്റെ സ്ഥാനമാറ്റം വിവാദമായിരുന്നു. ......
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായി ജോലി ചെയ്തിരുന്ന യുവതിയുടെ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ കുറ്റകൃത്യം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ......
നാളെ മെട്രോയിൽ യാത്ര ചെയ്താൽ രണ്ടുണ്ട് മെച്ചം. സുഖയാത്രയിലൂടെ ലക്ഷ്യസ്ഥാനത്തെത്താം.......
വാഷിങ്ടൺ: അമേരിക്ക–ഇറാൻ യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ശ്രദ്ധേയമായ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിന്റെ ചട്ടക്കൂടിൽ ബുധനാഴ്ച ട്രംപ് ഒപ്പുവെച്ചെങ്കിലും, അതിന് ഒരാഴ്ച മുമ്പ് തന്നെ കൂടുതൽ മിസൈലുകളും ബോംബുകളും നിർമിക്കാൻ പ്രതിരോധ കമ്പനികളെ നിർദേശിക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക–ഇസ്രയേൽ സൈനിക നീക്കവും തുടർന്ന് മാസങ്ങളോളം നീണ്ടുനിന്ന ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആയുധശേഖരത്തെ കാര്യമായി ബാധിച്ചതായി വിലയിരുത്തപ്പെടുന്നു. ......
നൂതന സാങ്കേതിക വിദ്യയിലൂടെ വിജയകരമായ നട്ടെല്ല് ശസ്ത്രക്രിയ; ജീവിതം വീണ്ടെടുത്ത അധ്യാപിക അനുഭവം പങ്കിടുന്നു
കൊച്ചി: അത്യാധുനിക ഒ-ആം(O-Arm) സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി അഡൾട്ട് സ്കോളിയോസിസ് പരിഹാര ശസ്ത്രക്രിയ നടത്തി വി.പി.എസ് ലേക്ഷോര് ആശുപത്രി. നട്ടെല്ലിലെ വളവ് മാറ്റുന്നതിനുള്ള അപൂർവ ശസ്ത്രക്രിയയിലൂടെ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്ത് പുത്തൻനാഴികക്കല്ലാണ് വി.പി.എസ് ലേക്ഷോര് പിന്നിട്ടിരിക്കുന്നത്. ......
ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) ജില്ലാ പ്രോഗ്രാം മാനേജരായി ഡോ ഹനീഷ് എം എം ചുമതലയേറ്റു. പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് (ഇ എൻ ടി) ആണ്. ......
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ആലയിൽ സ്വദേശിയായ ശ്രീജിത്ത് (42) ആണ് പിടിയിലായത്. ......
കോട്ടയം: ഫാഷന്‍ പ്രേമികള്‍ക്കായി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ബ്രാന്‍ഡായ 'സുഡിയോ' കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കാഞ്ഞിരപ്പള്ളി കെ.സി.ജെ എന്‍ക്ലേവിലാണ് പുത്തന്‍ ഫാഷന്‍ ശേഖരങ്ങളുമായി ഈ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ......