ദുബായ്: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡ്പെക് (ODEPC) മുഖേന യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സുമാരെ നിയമിക്കുന്നു. പൂർണമായും സൗജന്യമായ റിക്രൂട്ട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ......
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സന്ദേശം.
യുദ്ധ സാഹചര്യത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നുവെന്ന വാർത്തയെ പ്രത്യാശയോടെയാണ് കാണുന്നത്. യേശു ക്രിസ്തു ലോകത്തിന് നൽകിയ ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് സമാധാനം. ......
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ചിടങ്ങളിൽ ഇ.ഡി ഇന്ന് വ്യാപക പരിശോധന നടത്തി. ......
ജൂണ്‍ മാസം 25 ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നിങ്ങളുടെ ലോകം പണിയൂ എന്ന മാസ്റ്റര്‍ ക്ലാസ് നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ ഈ രംഗത്ത് ഉണ്ടാകുന്ന ജോലി സാധ്യതകളെ കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചയും ഒരുക്കുന്നുണ്ട്. ......
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കുന്ന പുതിയ പദ്ധതി സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുകയും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ......
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് നാട്ടിലെത്തിയ 52-കാരിക്ക് എബോള വൈറസ് ബാധയുണ്ടോയെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ രോഗിയെ പ്രത്യേക ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. ......
റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ഐ നോബഡി' (I Nobody) ജൂലൈ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ലോഞ്ച് ഇന്ന് നടക്കും.
'റോഷാക്ക്', 'ഇബ്ലീസ്' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധ ഭീഷണിയും അനിയന്ത്രിതമായി വർദ്ധിക്കുന്നു. വന്യമൃഗശല്യത്തിന് പുറമേ നാട്ടിലെ മൃഗങ്ങളോടും പോരാടേണ്ട അവസ്ഥയിലാണ് മലയോര മേഖലകളുൾപ്പെടെയുള്ള ജനങ്ങൾ. ......
തിരുവനന്തപുരം: മുൻ ഇടതുമുന്നണി സർക്കാരിൽ സി.പി.എം-സി.പി.ഐ പോരിന് വഴിവെച്ച 'പി.എം. ശ്രീ' സ്കൂൾ പദ്ധതി നിലവിലെ യു.ഡി.എഫ് സർക്കാരിനും വലിയ കീറാമുട്ടിയാകുന്നു. ......
തിരുവനന്തപുരം: അധികാരമേറ്റ് ആദ്യ ഒരു മാസം പിന്നിടുമ്പോൾ വി.ഡി. സതീശൻ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെയും മാതൃകാപരമായ ഭരണനടപടികളിലൂടെയും ജനമനസ്സുകളിൽ ഇടംനേടുന്നു. ......