തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്കായി കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കിയ ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്കോ ഫാർമസ്യൂട്ടിക്കൽസിൽനിന്ന് സിപിഎമ്മും ഒരു കോടിയിലേറെ രൂപ സംഭാവനയായി സ്വീകരിച്ചതായി രേഖകൾ. നാറ്റ്കോ കോൺഗ്രസിന് 13 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ നൽകിയെന്ന സിപിഎം മുഖപത്രത്തിന്റെ ആരോപണത്തിനു പിന്നാലെയാണ് പാർട്ടിയും കമ്പനിയിൽനിന്ന് പണം സ്വീകരിച്ച വിവരം പുറത്തുവരുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം സമർപ്പിച്ച സംഭാവനാ കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ......
ഐ സി എൽ ഗൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ ജി.......
കർണാടകം: ബംഗളൂരു നഗരത്തിന്റെ ഗതാഗതചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്കു വഴിയൊരുക്കിയ നമ്മ മെട്രോ പതിനഞ്ചു വർഷം പിന്നിട്ടിരിക്കുകയാണ്. 2011 ഒക്ടോബർ 20-ന് എം.ജി. ......
ദുബായ്: ജീവിതം മാറ്റിമറിച്ച 10 കോടി ദിർഹത്തിന്റെ ലോട്ടറി സമ്മാനം ലഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ, പുതിയ സ്വപ്നങ്ങളും പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യക്കാരനായ അനിൽകുമാർ ബൊല്ല. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമെന്ന നേട്ടം സ്വന്തമാക്കിയ അനിൽകുമാറിന് ഏകദേശം 260 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ലഭിച്ചത്. ......
ലഖ്നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ സമാജ്വാദി പാർട്ടിക്ക് 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് കൈമാറി. ......
തിരുവനന്തപുരം: സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ടി സെക്ഷനിലേക്ക് മാറ്റുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കില്ല. ......
ദോഹ: തിരുവല്ലാ വൈ.എം.സി.എ വികാസ് സ്കൂളില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെയും, ഓഡിറ്റോറിയത്തില്‍ ഘടിപ്പിച്ച VBREEZE PMSM HVLS ഫാനിന്റെയും ഉല്‍ഘാടനം തിരുവല്ലാ സബ്കളക്ടര്‍ മിസ്സ്. പാര്‍വതി ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളെ സ്പോന്സോര് ചെയ്യുന്ന പദ്ധധിയിലേക്കുള്ള സംഭാവനകള്‍ വൈ.എം.സി.എ ക്ക് വേണ്ടി സബ് കളക്ടര്‍ ഫോട്ടാ അംഗംങ്ങളയ കുരുവിള കെ. ......
നെടുമ്പാശേരി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വസതിയിൽ വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി.......
ജ്യോതിഷപ്രകാരം ഒക്ടോബർ 24ന് ബുധൻ തുലാം രാശിയിൽ വക്രഗതിയിലേക്ക് കടക്കും. നവംബർ 13 വരെ ഈ ഗ്രഹസ്ഥിതി തുടരുമെന്നാണ് പ്രവചനം.......
ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ഗർഭിണിയെ ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതിക്രമത്തിനിടെ പ്രസവവേദന അനുഭവപ്പെട്ട പെൺകുട്ടി വിജനമായ സ്ഥലത്ത് കുഞ്ഞിന് ജന്മം നൽകുകയും നവജാതശിശു മരിക്കുകയും ചെയ്തു. ......