തിരുവനന്തപുരം: സിനിമാ മേഖലയേയും ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. കൊച്ചിയിൽ ജെ.സി.......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേരള നോളജ് വാലി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ......
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.......
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി.......
തിരുവനന്തപുരം: പുസ്തകങ്ങളുടെ ലോകത്തേക്ക് മനസ്സ് തുറക്കാനും അറിവിന്റെ പുതുവെളിച്ചം തേടാനുമുള്ള ഓർമ്മപ്പെടുത്തലുമായി സംസ്ഥാനത്ത് ഇന്ന് വായനാദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എൻ. ......
തിരുവനന്തപുരം:അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങൾ വിളിക്കുന്നത് സർക്കാരിന്റെ എക്സിക്യുട്ടീവ് അധികാര പരിധിയിൽ വരുന്നതാണെന്നും, ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി രാജ്ഭവന് കത്തയച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ നിർണ്ണായകമായേക്കാവുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭൻദേബ് ചട്ടോപാധ്യായ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ആശ്വാസം നൽകാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു.
ഈ ഘട്ടത്തിൽ നിയമനം തടഞ്ഞുകൊണ്ടുള്ള ഒരു സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ തക്കതായ പ്രാഥമിക കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ നിരീക്ഷിച്ചു. ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ടി.എം.സി വിഭാഗത്തിനാണ് നിലവിൽ കൂടുതൽ ഭൂരിപക്ഷമുള്ളതെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നതിൽ ഇതൊരു പ്രധാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാനർജിയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് ശോഭൻദേബ് ചട്ടോപാധ്യായ ഹൈക്കോടതിയെ സമീപിച്ചത്. ......
പയ്യന്നൂർ: നീറ്റ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ. പാലക്കാട് റെയിൽവേ ഡിവിഷനാണ് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനിച്ചത്. ......