ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിക്കുള്ളിൽ മാസങ്ങളായി ശക്തിപ്രാപിച്ചിരുന്ന നേതൃത്വവിരുദ്ധ വികാരവും സമീപകാല തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുമാണ് ഒടുവിൽ സ്റ്റാമറുടെ രാജിയിലേക്ക് നയിച്ചത്. ......
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.
കഴിഞ്ഞദിവസം നടന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. ......
കൊച്ചി: സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതാവകാശത്തെ ലംഘിക്കുന്നതാണെന്നും ഹർജിയിൽ വാദിച്ചിരുന്നു. ......
ദോഹ/ലുസേൺ : അന്താരാഷ്ട്രതലത്തിൽ ഏറെ ഉറ്റുനോക്കപ്പെടുന്ന യു.എസ് - ഇറാൻ ഉന്നതതല ചർച്ചകളുടെ ആദ്യഘട്ടത്തിന് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ (ലേക്ക് ലൂസേൺ ഉച്ചകോടി) വിജയകരമായ തുടക്കം. മധ്യസ്ഥരാജ്യങ്ങളായ ഖത്തർ, പാകിസ്താൻ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന ചർച്ചകൾ പോസിറ്റീവും ആശാവഹവുമായ അന്തരീക്ഷത്തിലാണ് സമാപിച്ചതെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ......
ലൂസേൺ (ക്യൂഎൻഎ): സ്വിറ്റ്സർലൻഡിൽ ആരംഭിച്ച ലേക്ക് ലൂസേൺ ഉച്ചകോടിയിലും ഉന്നതതല സമിതിയുടെ ആദ്യ യോഗത്തിലും ഖത്തർ പ്രതിനിധിസംഘത്തെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി നയിച്ചു. യു.എസ്, ഇറാൻ എന്നീ ചർച്ചാ കക്ഷികളും മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, പാകിസ്താൻ എന്നിവരും പങ്കെടുത്ത ഉന്നതതല യോഗത്തിൽ ലോകനേതാക്കളുടെ വൻ നിരയാണ് അണിനിരന്നത്.
അമേരിക്കൻ പ്രതിനിധിസംഘത്തെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. ......
ദോഹ: മുശൈരിബ് ഡൗൺടൗൺ ദോഹയുടെ ഹൃദയഭാഗത്തുള്ള ക്രിയേറ്റീവ് ഹബ്ബായ ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് (DDD), സർഗ്ഗാത്മക കൂട്ടായ്മകളെ പിന്തുണയ്ക്കുന്നതിനായി 'മദ ആൻഡ് സദ' (Mada and Sada) എന്ന പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. ഒരു കലാസൃഷ്ടിയുടെ ആദ്യ ആശയം രൂപപ്പെടുന്നത് മുതൽ അത് പൊതുസമൂഹത്തിന് മുന്നിലെത്തുന്നത് വരെയുള്ള സമ്പൂർണ്ണ യാത്രയെ അനുഭവിച്ചറിയാൻ സഹായിക്കുന്ന ഒരു സവിശേഷ പ്ലാറ്റ്ഫോമാണിത്.
ഇതിന്റെ ഭാഗമായി ശിൽപ്പശാലകൾ, പ്രദർശനങ്ങൾ, വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ സഹകരണത്തോടെയുള്ള പരിപാടികൾ എന്നിവ തുടർച്ചയായി സംഘടിപ്പിക്കും. ......
ദോഹ: ഖത്തർ മതകാര്യ-ഔഖാഫ് മന്ത്രാലയത്തിന് കീഴിൽ 2025-2026 അധ്യയന വർഷത്തിൽ സ്കോളർഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വാർഷിക ബിരുദദാന ചടങ്ങ് ദോഹയിൽ നടന്നു. ഔഖാഫ്-മതകാര്യ വകുപ്പ് മന്ത്രി ഘാനിം ബിൻ ഷഹീൻ ബിൻ ഘാനിം അൽ ഘാനിമിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ, മികച്ച മൂല്യങ്ങളും അറിവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അടിവരയിട്ടു.
മന്ത്രിയുടെ പ്രതിനിധിയായി ഔഖാഫ് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ......
കാൻബെറ : ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ആഘാതങ്ങളെയും അതിജീവിച്ച് ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളുടെ വൻശേഖരം ഈ നൂറ്റാണ്ടിന്റെ പകുതി വരെ നിലനിൽക്കുമെന്ന് പുതിയ അന്താരാഷ്ട്ര ശാസ്ത്രപഠനം. ആഗോളതാപനം മൂലം സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾക്കിടയിലും, ഏകദേശം 1,66,000 കിലോമീറ്റർ നീളത്തിലുള്ള പവിഴപ്പാറകൾക്ക് നാശത്തെ പ്രതിരോധിക്കാനും സ്വയം വീണ്ടെടുക്കാനുമുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ. ......
ദോഹ: അതിരുകളും ഭാഷാഭേദങ്ങളും ഭേദിച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഭാഷയായ സംഗീതത്തിന്റെ പ്രാധാന്യം വിളിച്ചോതി ഖത്തർ ലോക സംഗീതദിനം (ജൂൺ 21) ആഘോഷിച്ചു. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മ്യൂസിക് അഫയേഴ്സ് സെന്ററിന്റെ (സംഗീതകാര്യ കേന്ദ്രം) നേതൃത്വത്തിലാണ് പാരമ്പര്യ സംരക്ഷണം മുൻനിർത്തിയുള്ള വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ വ്യക്തിത്വവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ഉത്കൃഷ്ടമായ കലാരൂപമാണ് സംഗീതമെന്നും, സാംസ്കാരിക സംവാദങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ആഗോള സംഗീതദിനം ഓർമ്മിപ്പിക്കുന്നു.മനുഷ്യ സംസ്കാരത്തിൽ സംഗീതത്തിനുള്ള കേന്ദ്രസ്ഥാനം എത്രത്തോളമാണെന്ന് മ്യൂസിക് അഫയേഴ്സ് സെന്റർ ഡയറക്ടർ ഖാലിദ് അൽ സാലിം ചടങ്ങിൽ ഊന്നിപ്പറഞ്ഞു.വാക്കുകൾക്ക് അതീതമായി ഹൃദയങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന ഭാഷയാണ് സംഗീതം. ......
ദോഹ: ലെബനനിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (MENA) മേഖലയിലുമുള്ള 15,000-ത്തിലധികം വരുന്ന അഭയാർത്ഥികളെയും ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്ന ദുർബലരായ ജനങ്ങളെയും സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും രണ്ട് പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ യു.എൻ.എച്ച്.സി.ആർ ഖത്തർ പ്രതിനിധി അഹമ്മദ് മൊഹ്സിൻ, ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അബ്ദുള്ള അൽ ഹമ്മാദി എന്നിവർ കരാറുകളിൽ ഒപ്പുവെച്ചു. 2024-ൽ ഇരുപക്ഷവും ഒപ്പുവെച്ച താൽപ്പര്യപത്രത്തിന്റെ (Letter of Intent) തുടർച്ചയായാണ് ഈ പുതിയ നീക്കം. ......