ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ (Barzan local gas supply facility) സ്ഫോടനവും തീപിടിത്തവുമുണ്ടായതായി ഖത്തർഎനർജി സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
പ്ലാന്റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് (Start-up of operations) അപകടത്തിന് കാരണമായ സ്ഫോടനം ഉണ്ടായത്. ......
കോട്ടയം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ്. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. ......
വാൻകൂവർ: ഫിഫ ലോകകപ്പിൽ ചരിത്രം കുറിച്ച് ഈജിപ്ത്. ജി ഗ്രൂപ്പിൽ ന്യൂസീലൻഡിനെ 3-1ന് കീഴടക്കി ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി.......
വിദ്യാഭ്യാസ-സാംസ്കാരിക വ്യക്തിത്വങ്ങൾ യോഗം ചേർന്നു
പിഎം ശ്രീയ്ക്കും എൻ.ഇ.പി.യ്ക്കും എതിരെ പ്രക്ഷോഭം ശക്തമാക്കും
കൊച്ചി : സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ ഇല്ലാതാക്കുന്ന എൻ.ഇ.പി.യിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ പിഎം ശ്രീയിൽ നിന്ന് പിന്മാറാനുള്ള രാഷ്ട്രീയ തീരുമാനം യു.ഡി.എഫ്. സർക്കാർ എടുക്കണം. ......
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രജാപതി യോഗയുടെ സഹകരണത്തോടെ യോഗ പരിപാടി സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി: വൈറ്റില സില്വര് സാന്ഡ് ഐലന്ഡിലെ ചന്ദര്കുഞ്ജ് ഇരട്ട ടവറുകള് പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരിശോധനാ പരീക്ഷണങ്ങളും നടത്താന് റസിഡന്റ്സ് വെല്ഫെയര് അസോസിയേഷന്റെ (ആര് ഡബ്ല്യു എ) അനുമതിയോടെ മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്ജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കന് കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികള് കൊച്ചിയിലെത്തി.
എഡിഫൈസ് എന്ജിനിയറിങ് പാര്ട്ണര് ഉത്കര്ഷ് മെഹ്ത, ജെറ്റ് ഡിമോളിഷന് ഓപ്പറേഷന്സ് മാനേജര് കെവിന് സ്മിത്, ടെക്നീഷ്യന് റോബര്ട്ട് ബ്രിങ്ക്മാന് എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്ക്കായി എത്തിയത്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള് പൊളിച്ചുനീക്കിയതും എഡിഫൈസ് എന്ജിനിയറിങ്ങാണ്. ......
കൊച്ചി: അന്തരിച്ച മുന് എംപിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കെ.പി. ധനപാലന് ജീവിതകാലം മുഴുവന് കോണ്ഗ്രസ് പ്രസ്ഥാനത്തിനായി സമര്പ്പിച്ച നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. ......
ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഓഫറുകളുമായി ‘ബിഗ് ഗെയിം, ബിഗ്ഗർ സ്ക്രീൻ, ബിഗ്ഗസ്റ്റ് മൊമെന്റ്സ്’ ക്യാംപെയ്ൻ പ്രഖ്യാപിച്ചു. സാംസങിന്റെ 2026 വിഷൻ എഐ ബിഗ് ടി.വി ശ്രേണിയിലൂടെ ആരാധകർക്ക് സ്റ്റേഡിയം അനുഭവം വീട്ടിലെത്തിക്കുകയാണ് ഈ ക്യാംപെയിന്റെ ലക്ഷ്യം. ......
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന യുഡിഎഫ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.......