മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ടയുടെ'പുതിയ ഭരണസമിതി പുത്തൻ പദ്ധതികളുമായി ചുവടുവയ്ക്കുന്നു.
മാക്ടയുടെ ഏറ്റവും പുതിയ പദ്ധതി സിനിമ അവാർഡാണ്. മികച്ച സിനിമ, മികച്ച സംവിധായകൻ, അഭിനേതാക്കൾ, ഗായകർ മറ്റ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള വർക്ക് ഡിസംബറിൽ പുരസ്കാരം നൽകും.
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസറിംഗ് കഴിഞ്ഞ സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നതെന്ന് മാക്ടയുടെ ചെയർമാൻ ജോഷി മാത്യു അറിയിച്ചു. ......
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതിയിളവ് അനുവദിച്ച സർക്കാർ തീരുമാനത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ മദ്യനിർമാണ കമ്പനിയായ ബെക്കാർഡിക്ക് അനുകൂലമായി സർക്കാർ നടപടി സ്വീകരിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചത്.
നിലവിൽ 251 ശതമാനമായിരുന്ന നികുതി 120 ശതമാനമായി കുറച്ചത് സംസ്ഥാനത്തേക്ക് കൂടുതൽ മദ്യം ഒഴുക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ......
കൊച്ചി/ തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു. ......
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് ജൂൺ മാസത്തെ ഇടവപ്പാതി മാനം കറുത്തുനിൽക്കുകയായിരുന്നു. എന്നാൽ അതിനേക്കാൾ കറുത്തതും കലങ്ങിയതുമായ ഒരു ജലപ്രവാഹമാണ് സഭയ്ക്ക് മുന്നിലെ റോഡിൽ ഒഴുകിപ്പരന്നത്. ......
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞത്.......
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ നീതിക്കായി മുറവിളി കൂട്ടുന്ന ആശാ വർക്കർമാരുടെ സമരം ഒടുവിൽ ചെന്നെത്തിയത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന അണിയറക്കഥകളിലേക്ക്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ......
ന്യൂഡൽഹി: തന്റെ അനുവാദമില്ലാതെ വീട്ടുചുമരിൽ അയൽക്കാരൻ നിർമിച്ച മതിലും ലിന്റലും പൊളിച്ചുനീക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അയാൾ വർഷങ്ങൾക്ക് മുൻപ് കോടതി കയറിയത്. എന്നാൽ കേസ് വർഷങ്ങൾ നീണ്ടുപോയപ്പോൾ, 'മതിൽ പൊളിക്കേണ്ട, പകരം കൈയിൽനിന്ന് പണം വാങ്ങാം' എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ......
ന്യൂഡൽഹി: രാവിലെ സർക്കാർ ആശുപത്രിയിലെ തിരക്കുകളിൽ നിന്ന് രോഗികളെ സ്വന്തം നഴ്സിംഗ് ഹോമുകളിലേക്ക് കടത്തുക, വൈകുന്നേരങ്ങളിൽ വൻ തുക വാങ്ങി അവിടെ ശസ്ത്രക്രിയകൾ നടത്തുക—ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ ഡോക്ടർമാർ നടത്തിവന്ന ഈ 'സമാന്തര മെഡിക്കൽ സാമ്രാജ്യത്തിന്' സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. വിലക്ക് ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
"വിഷയം വളരെ ഗൗരവമുള്ളതാണ്. ......
ആലപ്പുഴ: കുട്ടനാടിന്റെ കാർഷിക-സാംസ്കാരിക പൈതൃകത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ശുപാർശ സമർപ്പിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദഗ്ധ പഠന റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
യുനെസ്കോയുടെ ‘കൾച്ചറൽ ലാൻഡ്സ്കേപ്’ വിഭാഗത്തിൽ കുട്ടനാടിനെ ഉൾപ്പെടുത്തുന്നതിനുള്ള ശുപാർശയാണ് കേന്ദ്രം മുന്നോട്ടുവെക്കുക. ......
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസ് കാത്തുനിന്നിരുന്ന മൂന്നുകുട്ടികൾ മരിച്ചു. ......